Image

ഷൂട്ടിങിനിടെ കുഴഞ്ഞു വീണ് നടന്‍ കുഞ്ഞു മുഹമ്മദ് അന്തരിച്ചു

Published on 12 September, 2018
ഷൂട്ടിങിനിടെ കുഴഞ്ഞു വീണ് നടന്‍ കുഞ്ഞു മുഹമ്മദ് അന്തരിച്ചു
പ്രമുഖ നടനും കലാ സഹായിയുമായ കുഞ്ഞുമുഹമ്മദ് (68) ഷൂട്ടിങിനിടെ കുഴഞ്ഞുവീണു മരിച്ചു. സത്യന്‍ അന്തിക്കാട് ചിത്രം 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലായിരിക്കെ ഇന്നലെ വൈകിട്ട് 5.55ന് അന്തരിച്ചു. ഇന്ന് രാവിലെ മയ്യത്ത് എടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക