Image

യൂറോപ്യന്‍ യൂണിയനില്‍ പെടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മനിയില്‍ പഠന ഫീസ്

ജോര്‍ജ് ജോണ്‍ Published on 14 September, 2018
യൂറോപ്യന്‍ യൂണിയനില്‍ പെടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മനിയില്‍ പഠന ഫീസ്
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ പഠനത്തിനും, ഉപരിപഠനത്തിനും യൂറോപ്യന്‍ യൂണിയനില്‍ പെടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നു. നിരവധി ജര്‍മന്‍ യൂണിവേഴ്‌സിറ്റി പഠനങ്ങള്‍ക്ക് ഇതേവരെ അവര്‍ വരുന്ന രാജ്യങ്ങള്‍ നോക്കാതെ ഇതേവരെ ഫീസ് ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന പഠന ചിലവുകള്‍ കണക്കിലെടുത്ത് ഈ വിന്റെര്‍ സെമിസ്റ്റര്‍ മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ പെടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മനി പഠന ഫീസ് ഏര്‍പ്പെടുത്തുന്നു.

ഇതുമൂലം സ്‌കോളര്‍ഷിപ്പുകളോ, മറ്റ് സഹായങ്ങളോ ഇല്ലാതെ ഇനി മുതല്‍ നിരവധി ജര്‍മന്‍ യൂണിവേഴ്‌സിറ്റി പഠനം യൂറോപ്യന്‍ യൂണിയനില്‍ പെടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അസാദ്ധ്യമാകും.

യൂറോപ്യന്‍ യൂണിയനില്‍ പെടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മനിയില്‍ പഠന ഫീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക