Image

കുഞ്ഞിന്റെ പരിശോധന നടത്തിയില്ല: ഇന്ത്യന്‍ ദമ്പതികള്‍ ഫ്‌ളോറിഡയില്‍ അറസ്റ്റില്‍

Published on 14 September, 2018
കുഞ്ഞിന്റെ പരിശോധന നടത്തിയില്ല: ഇന്ത്യന്‍ ദമ്പതികള്‍ ഫ്‌ളോറിഡയില്‍ അറസ്റ്റില്‍
ഫ്ളോറിഡ
കുഞ്ഞിന് നിര്‍ദേശിച്ച ചികിത്സ നല്‍കാത്തതിന്തമിഴ്നാട് സ്വദേശികളായ പ്രകാശ് സേത്തുവും ഭാര്യ മാല പനീര്‍ശെല്‍വവും അറസ്റ്റിലായി
പിന്നീട്30,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു.

ആറു മാസം പ്രായമുള്ളമകള്‍ ഹിമിഷയുടെഇടതു കൈയിലെ വീക്കവുമായാണു ഇവര്‍ആശുപത്രിയിലെത്തിയത്. ഡോക്ടര്‍ നിര്‍ദേശിച്ച പരിശോധനകള്‍ നടത്താന്‍ വിസമ്മതിക്കുകയും കുഞ്ഞിനെ ഡോക്ടറുടെ അനുമതിയില്ലാതെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് ഇവരുടെ മേലുള്ള കുറ്റം.

ഇവര്‍ക്ക് ഇരട്ടക്കുട്ടികളാണ്.ചികിത്സക്കാണ് ഇവര്‍ എത്തിയത്. ഇവര്‍ അറസ്റ്റിലായതോടെ കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ് ഏറ്റെടുത്തിരുന്നു. രണ്ടു ലക്ഷം ഡോളറാണ് ജാമ്യത്തുകയായി ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീടത് 30,000 ഡോളറായികുറച്ചു.

ഡോക്ടര്‍ നിര്‍ദേശിച്ച പരിശോധനകള്‍ വളരെ ചെലവേറിയതായിരുന്നെന്നും ഇന്‍ഷുറന്‍സ് അത് കവര്‍ ചെയ്യാത്തതിനാല്‍ അത്രയും പണം കണ്ടെത്താനുള്ള ബുദ്ധിമുട്ട് കാരണമാണ് ഇവര്‍ പരിശോധനകള്‍ക്ക് സമ്മതം നല്‍കാതിരുന്നതെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

കൂടാതെ ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ബന്ധുക്കളെ ഏല്‍പിക്കാതെ തടഞ്ഞു വെച്ചിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
ഗോ ഫണ്ട് മീയില്‍ ഇവര്‍ക്കായി ധനശേഖരണം നടത്തുന്നു

Chennai

An Indian-origin couple in the US was granted bail on Thursday after being arrested for allegedly neglecting and abusing their six-month-old daughter.  They were arrested last Friday, weeks after they took her to a hospital at Broward County in Florida with a swollen left arm. However, Child Protective Services will continue to have custody of their six-month-old babies, with no parental access.

Authorities booked them for child neglect and abuse after the couple from Tamil Nadu allegedly questioned why the girl had to undergo expensive tests at the medical establishment and attempted to take the child from the hospital against doctors' advice.

The couple, Prakash Settu and Mala Paneerselvam, was earlier sent to a prison in Fort Lauderdale with the bail amount set at $200,000. A person familiar with the matter told NDTV on Thursday that "the bail amount was ultimately reduced to $30,000, and the couple released just a few hours ago".

The baby, Himisha, and her twin brother were taken away from them by Child Protective Services a few weeks ago.

Friends of the family, who deny the allegations levelled against the couple, have organised an online fundraiser to help them wage a legal battle against the US authorities. "Separating newborn twins from biological parents is a sin. Let them hand over them to me, as a grandmother. I'd take care of them," Ms Paneerselvam's mother, Malika, told NDTV.

A close friend of the couple claimed that they had enquired about the need for expensive medical tests at each stage of the treatment only because they could not afford them. "Their insurance did not cover all of them. This was misconstrued as neglect," the friend said.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക