Image

നിറവയറുമായി കാവ്യ, ബേബിഷവര്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍

Published on 19 September, 2018
നിറവയറുമായി കാവ്യ, ബേബിഷവര്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍
കാവ്യമാധവന്‍ ഗര്‍ഭിണിയായ ചിത്രങ്ങള്‍ പുറത്തു വന്നു. ബേബി ഷവര്‍ ആഘോഷത്തിന്റെ ഭാഗമായി ചിത്രീകരിച്ചതാണ് ഇത്. ഏറെ നാളായി ക്യാമറയ്ക്ക് മുന്നില്‍ വരാതിരുന്ന കാവ്യയുടെ മനോഹരമായ മുഖമാണ് ചിത്രങ്ങളിലുള്ളത്. ചിത്രം പുറത്തു വന്നയുടന്‍ തന്നെ ഇന്റര്‍നെറ്റില്‍ വൈറലാവുകയും ചെയ്തു. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എന്നിവിടങ്ങളിലും വാട്‌സാപ്പുകളിലും കാവ്യയുടെ ചിത്രങ്ങള്‍ പ്രചരിക്കുകയാണ്. 2016 നവംബര്‍ 25-നായിരുന്നു ദിലീപിന്റെ കാവ്യയുടെയും വിവാഹം. തുടര്‍ന്ന് പൂര്‍ണ്ണമായും വീട്ടമ്മയായി ഒതുങ്ങുകയായിരുന്നു കാവ്യ.
നിറവയറുമായി കാവ്യ, ബേബിഷവര്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക