Image

വാസുദേവ് പുളിക്കലിന്റെ കാവ്യസമാഹാരം 'എന്റെ കാവ്യഭാവനകള്‍' പ്രകാശനം ചെയ്തു

സാംസി കൊടുമണ്‍ Published on 20 September, 2018
വാസുദേവ് പുളിക്കലിന്റെ കാവ്യസമാഹാരം 'എന്റെ കാവ്യഭാവനകള്‍' പ്രകാശനം ചെയ്തു
ന്യു യോർക്ക് : പ്രശസ്ത അമേരിക്കന്‍ മലയാളി എഴുത്തുകാരനും കവിയുമായ വാസുദേവ് പുളിക്കലിന്റെ രണ്ടാമത്തെ കവിതാസമാഹാരം 'എന്റെ കാവ്യഭാവനകള്‍' ഇ-മലയാളിയുടെ 2018 ലെ അവാര്‍ഡ് നിശയില്‍ വച്ച് സെപ്റ്റംബര്‍ മാസം 16 നു വിചാരവേദി പ്രസിഡന്റ് സാംസി കൊടുമണ്ണിന്റെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു. 

അവാര്‍ഡ് നിശയില്‍ മുഖ്യ പ്രഭാഷകനായിരുന്ന പ്രൊഫസ്സര്‍ ജോസഫ് ചെറുവേലിയില്‍ നിന്നും പുസ്തകം ഏറ്റു വാങ്ങിയത് ഡോക്ടര്‍ എന്‍. പി. ഷീലയാണ്.
വാസുദേവ് പുളിക്കലിന്റെ കാവ്യസമാഹാരം 'എന്റെ കാവ്യഭാവനകള്‍' പ്രകാശനം ചെയ്തു വാസുദേവ് പുളിക്കലിന്റെ കാവ്യസമാഹാരം 'എന്റെ കാവ്യഭാവനകള്‍' പ്രകാശനം ചെയ്തു വാസുദേവ് പുളിക്കലിന്റെ കാവ്യസമാഹാരം 'എന്റെ കാവ്യഭാവനകള്‍' പ്രകാശനം ചെയ്തു
Join WhatsApp News
Sudhir Panikkaveetil 2018-09-20 14:58:44
Congratulations and best wishes 
Jyothylakshmy Nambiar 2018-09-21 05:56:03
 രണ്ടാമത്തെ കവിതാസമാഹാരമായ "കാവ്യഭാവനകൾ" ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക