Image

അനുപ് ജലോട്ട ബന്ധം അംഗീകരിക്കില്ലെന്ന് ജസ്ലീന്റെ കുടുംബം

Published on 20 September, 2018
അനുപ് ജലോട്ട ബന്ധം അംഗീകരിക്കില്ലെന്ന് ജസ്ലീന്റെ കുടുംബം
ഗായകന്‍ അനുപ് ജലോട്ടയും മകള്‍ ജസ്ലീന്‍ മാത്തറുമുള്ള ബന്ധം അംഗീകരിക്കില്ലെന്ന് ജസ്ലീന്റെ കുടുംബം. അവരുടെ ബന്ധത്തിന്റെ യാഥാര്‍ത്ഥ്യം കുടുംബത്തെ ഞെട്ടിച്ചുവെന്ന് ജസ്ലീന്റെ പിതാവ് കെസാര്‍ മാഥാരു പറഞ്ഞു.

തങ്ങള്‍ പ്രണയത്തിലാണെന്ന് ജലോട്ടയും 28കാരിയായ ജസ്ലീനും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലാണ് പ്രഖ്യാപിച്ചത്.

 65 കാരനായ ജലോട്ടയുമായുള്ള ബന്ധം അവര്‍ ടെലിവിഷനിലൂടെ പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നും പിതാവ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക