Image

പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഒടിയന്‍റെ ട്രെയിലര്‍ എത്തുന്നു

Published on 21 September, 2018
 പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഒടിയന്‍റെ ട്രെയിലര്‍ എത്തുന്നു

 നീണ്ട നാളുകളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഒടിയന്‍റെ ട്രെയിലര്‍ എത്തുന്നു. കായംകുളം കൊച്ചുണ്ണിയുടെ കൂടെയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിടുന്നത്.

ട്രെയിലര്‍ റിലീസുമായി ബന്ധപ്പെട്ട വിവരം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് പുറത്തുവിട്ടത്. ‘അതേ, ‘ഒടിയന്‍’ ട്രെയിലര്‍ എത്തുകയാണ്, കായംകുളം കൊച്ചുണ്ണി’യ്‌ക്കൊപ്പം ഒക്ടോബര്‍ 11ന്. സ്‌ക്രീനില്‍ കാണുന്നതിനു ഏതാനും മിനുറ്റുകള്‍ക്ക് മുന്‍പ് ലാലേട്ടന്‍റെ പേജിലും ട്രെയിലര്‍ എത്തും’ എന്നായിരുന്നു ശ്രീകുമാര്‍ പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക