Image

എഴുപതാമത് അന്തരാഷ്ട്ര ബുക്ക്‌ഫെയര്‍ ഒക്‌ടോബര്‍ 10 മുതല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍

ജോര്‍ജ് ജോണ്‍ Published on 26 September, 2018
എഴുപതാമത് അന്തരാഷ്ട്ര ബുക്ക്‌ഫെയര്‍ ഒക്‌ടോബര്‍ 10 മുതല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍
ഫ്രാങ്ക്ഫര്‍ട്ട്: ഒക്‌ടോബര്‍ 10 മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് മെസെ ഹാളില്‍ എഴുപതാമത് അന്തരാഷ്ട്ര ബുക്ക്‌ഫെയര്‍ ആരംഭിക്കുന്നു. ഈ വര്‍ഷത്തെ ബുക്ക്‌ഫെയറിന്റെ മുഖ്യതിഥി രാജ്യം ജോര്‍ജിയന്‍ ആണ്. ഈ വര്‍ഷം 102 രാജ്യങ്ങളില്‍ നിന്നായി 7300 ഫ്രദര്‍ശകര്‍ പങ്കെടുക്കുന്നു. ഒക്‌ടോബര്‍ 09 ന് വൈകുന്നേരം 06 മണിക്ക് ജോര്‍ജിയന്‍ പ്രസിഡന്റ് മാര്‍ഗ്‌വെലാഷ്‌വില്ലിയും, ഹെസനിലെ മുഖ്യമന്ത്രി വോള്‍ക്കര്‍ വോയ്ഫര്‍, മെസെ പ്രസിഡന്റ് വോള്‍ഫാങ്ങ് മാര്‍സിന്‍ എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്യും.

ഹാള്‍ 6, 4 എ എന്നിവയില്‍ ഇന്ത്യയില്‍ നിന്നും 36 പ്രദര്‍ശകര്‍ പങ്കെടുക്കുന്നു. കേരളത്തില്‍ നിന്നും ഡി.സി. ബുക്‌സ് ഹാള്‍ 4.0 ല്‍ സി. 78 ല്‍ ആണ്.





എഴുപതാമത് അന്തരാഷ്ട്ര ബുക്ക്‌ഫെയര്‍ ഒക്‌ടോബര്‍ 10 മുതല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക