Image

പേര്‍ളി മാണിയോട് ശ്രീനി ചോദിക്കുന്നു: ചുരുളമ്മേ എവിടെയാ?

Published on 03 October, 2018
പേര്‍ളി മാണിയോട് ശ്രീനി ചോദിക്കുന്നു: ചുരുളമ്മേ എവിടെയാ?

ബിഗ് ബോസ് മത്സരം അവസാനിച്ചപ്പോള്‍ പ്രേക്ഷകര്‍ മാത്രമല്ല മത്സരാര്‍ത്ഥികളും പരസ്പരം മിസ് ചെയ്ത് തുടങ്ങി. നൂറു ദിവസത്തെ വാശിയേറിയ മത്സരമായിരുന്നു ബിഗ് ബോസ്. ബിഗ് ബോസിലെ പ്രണയ ജോഡികളാണ് പേര്‍ളിയും ശ്രീനിഷും. ഇവര്‍ക്കായിരിക്കും കൂടുതല്‍ മിസ്സിങ്ങ് തോന്നുക

രണ്ടുപേരും കഴിഞ്ഞ ദിവസം തങ്ങളുടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിന്റെ തെളിവായിരുന്നു. നൂറു ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയെന്നു പറഞ്ഞുകൊണ്ടാണ് പേര്‍ളി ശ്രീനിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ചുരുളമ്മേ എവിടെയാ എന്ന് ചേദിച്ചുകൊണ്ടായിരുന്നു ശ്രീനിയുടെ പോസ്റ്റ്. പേര്‍ലിഷ് മിസ്സിഗ് യൂ എന്ന് ഹാഷ്ടാഗും പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക