Image

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ ക്രിസ്തീയ സംഗീത സന്ധ്യ കിങ്സ്റ്റണില്‍

Published on 18 October, 2018
കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ ക്രിസ്തീയ സംഗീത സന്ധ്യ കിങ്സ്റ്റണില്‍
കിങ്സ്റ്റന്‍ (ഒന്റാറിയോ) : കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെയും കിങ്സ്റ്റന്‍ പ്രെയര്‍ ഫെല്ലോഷിപ്പിന്റെയും നേതൃത്വത്തില്‍ ഒക്ടോബര് 27 ശനി വൈകുന്നേരം 5: 30 - 7 :30 വരെ സംഗീത സന്ധ്യ നടത്തപ്പെടും. ടോറോണ്ടോയിലെ പ്രശസ്തസംഗീത വിഭാഗമായ ഇന്‍സ്പിരേഷന്‍ ബാന്‍ഡാണ് സംഗീത ശുശ്രൂഷ നയിക്കുന്നത്.

അഡ്രസ്സ് :
Kingston Gospel Temple
2295 Princess tSreet, Kingston
Ontario K7M 3G1
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക