Image

കാനഡ സ്പിരിച്വല്‍ ഗ്രൂപ്പ് 'ആര്‍കെ ബൈബിള്‍ ക്വിസ് 2018 ' ഡിസംബര്‍ 22 ന് .

സാം പടിഞ്ഞാറെക്കര Published on 20 October, 2018
 കാനഡ     സ്പിരിച്വല്‍  ഗ്രൂപ്പ്  'ആര്‍കെ    ബൈബിള്‍ ക്വിസ്  2018 '  ഡിസംബര്‍ 22 ന് .
കാനഡ   സ്പിരിച്വല്‍  ഗ്രൂപ്പ്  'ആര്‍കെ   ബൈബിള്‍ ക്വിസ്  2018 '  കാനഡയിലെ ഇരുപതോളം കേന്ദ്രങ്ങളില്‍ വെച്ച് ഡിസംബര്‍ 22 ന്  നടത്തപ്പെടും. പതിനഞ്ചു വയസ്സിനു മുകളിലുള്ള ആര്‍ക്കും ഈ ബൈബിള്‍ ക്വിസ്സ്  മത്സരത്തില്‍ പങ്കെടുക്കാം . ഉല്പത്തി പുസ്തകം, ദാനിയേല്‍ , യോഹന്നാന്‍ സുവിശേഷം എന്നിവയില്‍ നിന്നാണ് ചോദ്യങ്ങള്‍. 30 മിനിറ്റുകള്‍കൊണ്ട് 50  ചോദ്യത്തിന് ഉത്തരം നല്‍കണം.

 ഒന്നാം സമ്മാനം 1000 ഡോളറാണ് . 750, 500 ഡോളറാണ്  ക്യാഷ് െ്രെപസ്.
 കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട് .
 
 രജിസ്‌ട്രേഷന്‍ ഫീസ് 5 ഡോളറാണ്.
 
 ഓണ്‍ലൈനായും കോര്‍ഡിനേറ്റര്‍ വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ന
 
 കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക,
 
 ജോബിന്‍ പി മത്തായി      437 995 4346 
 സാം പടിഞ്ഞാറെക്കര      905 516 2345 
 ബിമല്‍ റോയ്  കാവാലം  647 786 9660

 കാനഡ     സ്പിരിച്വല്‍  ഗ്രൂപ്പ്  'ആര്‍കെ    ബൈബിള്‍ ക്വിസ്  2018 '  ഡിസംബര്‍ 22 ന് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക