മല്ലപ്പള്ളി: ആനിക്കാട് പെരുന്പെട്ടിമണ്
കൂടത്തുംമുറിയില്‍ കെ.വി. മത്തായിയുടെ ഭാര്യ മറിയാമ്മ (85) നിര്യാതയായി.
സംസ്കാരം പിന്നീട്.
പരേത കങ്ങഴ തണ്ണിപ്പാറ പൊയ്കക്കര കുടുംബാംഗം. മക്കള്‍: മാത്തുക്കുട്ടി,
ഫിലിപ്പ്, ജെസി, പുന്നാച്ചന് (ഇരുവരും യുഎസ്എ), കൊച്ചുമോള്, ബിജു.
മരുമക്കള്‍: ലില്ലിക്കുട്ടി, ഷേര്‍ലി, കുഞ്ഞുമോന് തെക്കേവീട്ടില്‍ കൊല്ലം,
ഷീബ (ഇരുവരും യുഎസ്എ), രാജു കുറ്റിശേരിമലയില് കല്ലൂപ്പാറ, ശോഭ.