Image

ശബരിമലയില്‍ പ്രക്ഷോഭം നടക്കുമ്പോള്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുത് ഞങ്ങളാണ് ; പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

Published on 21 October, 2018
ശബരിമലയില്‍ പ്രക്ഷോഭം നടക്കുമ്പോള്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുത് ഞങ്ങളാണ് ; പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പത്തനംതിട്ട : ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടള്ള സുപ്രീം കോടതി വിധി വന്നതുമുതല്‍ പമ്പയിലും പരിസര പ്രദേശങ്ങളിലും വലിയ കോലാഹലങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അക്രമ സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍  ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് അവിടെ ഡ്യുട്ടിക്കെത്തിയിരിക്കുന്ന പോലീസുകാരാണ്. വിശ്രമമില്ലാതെ തൊഴില്‍ ചെയ്യേണ്ടിവരുന്നതിനു പുറമെ ഭക്ഷണം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ ഫേസ്ബുക്കിലൂടെ കുറിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക