Image

പട്ടാപ്പകല്‍ നഗരത്തില്‍ നിന്നും ബൈക്ക്‌ കവര്‍ന്നു; പ്രതിയുടെ സി സി ടി വി ദൃശ്യം പുറത്തുവിട്ട്‌ പോലീസ്‌

Published on 23 October, 2018
പട്ടാപ്പകല്‍ നഗരത്തില്‍ നിന്നും ബൈക്ക്‌ കവര്‍ന്നു; പ്രതിയുടെ സി സി ടി വി ദൃശ്യം പുറത്തുവിട്ട്‌ പോലീസ്‌

കാഞ്ഞങ്ങാട്‌: പട്ടാപ്പകല്‍ നഗരത്തില്‍ നിന്നും ബൈക്ക്‌ കവര്‍ന്നു. പ്രതിയുടെ സി സി ടി വി ദൃശ്യം പോലീസ്‌ പുറത്തുവിട്ടു. ഇക്കഴിഞ്ഞ ഞായറാഴ്‌ച രാവിലെ 9.45 നും 10.15 നും ഇടയിലുള്ള സമയത്താണ്‌ കാഞ്ഞങ്ങാട്‌ ഫാല്‍ക്കണ്‍ ടവറിന്‌ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 60 പി 6381 നമ്‌ബര്‍ ബജാജ്‌ പള്‍സര്‍ എന്‍ എസ്‌ 200 ബൈക്ക്‌ കവര്‍ച്ച ചെയ്‌തത്‌.

ബൈക്ക്‌ മോഷ്ടിച്ചയാളുടേതെന്ന്‌ സംശയിക്കുന്ന സി സി ടി വി ദൃശ്യമാണ്‌ പോലീസ്‌ പുറത്തുവിട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക