ഹൂസ്റ്റന്‍: മലങ്കര ഓര്‍ത്ത ഡോക്സ് സഭയുടെ
സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പൊലീത്ത സഖറിയാസ് മാര്‍
അപ്രേംമിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സെന്റ് തോമസ് ചാപ്പലിന്റെയും
കമ്മ്യൂണിറ്റി സെന്ററിന്റെയും കൂദാശ ജൂണ്‍ 29, 30, ജൂലൈ 1 തീയതികളില്‍
നടത്തപ്പെടുന്നു. ഡോ. യൂഹാനോന്‍ മാര്‍ ഡിമിട്രിയോസ്, സ്റ്റാഫോര്‍ഡ് മേയര്‍
ലിയോണാര്‍ഡ് സ്കാര്‍സെല്ല തുടങ്ങിയവരും പ്രത്യേക അതിഥികളായി എത്തും.
ഈ മഹത്തായ കൂദാശയിലേക്കും പൊതു സമ്മേളനത്തിലേക്കും ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. മാമ്മന്‍: 281 499 5414, റവ.ഫാ. ജോയല്‍
മാത്യു: 214 232 5286, ചാക്കോ തോമസ്: 281 701 6152, തോമസ് എൈപ്പ്: 713 779
3300, കോശി ജോണ്‍: 832 746 7659, എസ്.കെ. ചെറിയാന്: 281 513 5961