Image

ക്‌നാനായ കാത്തലിക് കമ്യൂണിറ്റി ഓഫ് വിക്ടോറിയായ്ക്ക് നവനേതൃത്വം

Published on 27 October, 2018
ക്‌നാനായ കാത്തലിക് കമ്യൂണിറ്റി ഓഫ് വിക്ടോറിയായ്ക്ക് നവനേതൃത്വം

മെല്‍ബണ്‍: ക്‌നാനായ കാത്തലിക് കമ്യൂണിറ്റി ഓഫ് വിക്ടോറിയ 2018 2020 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

പുതിയ ഭാരവാഹികളായി സജി കുന്നുംപുറം (പ്രസിഡന്റ്), ജോസ് സ്റ്റീഫന്‍ (വൈസ് പ്രസിഡന്റ്), വിജിഗേഷ് തോമസ് (സെക്രട്ടറി), ജമീലാ സോജന്‍ (ജോയിന്റ് സെക്രട്ടറി), സാജന്‍മോന്‍ മൈക്കിള്‍ (ട്രഷറര്‍) എന്നിവരേയും വിവിധ ഏരിയാ കോഓര്‍ഡിനേറ്റര്‍മാ റോയി മാത്യു ലൂക്കോസ്, ജയിംസ് ജേക്കബ്, ജോ ജോസ്, സിബി മാത്യു എന്നിവരേയും ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാന കമ്മിറ്റിയിലേക്ക് മോന്‍സി പൂത്തറ, അലക്‌സ്, ജോമോന്‍ മാത്യു, ഓമന ജോസഫ് എന്നിവരേയും തെരഞ്ഞെടുത്തു. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക