Image

ഒന്നും നമ്മുടെ സാമര്‍ഥ്യമല്ല (തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 28 October, 2018
ഒന്നും നമ്മുടെ സാമര്‍ഥ്യമല്ല (തൊടുപുഴ കെ ശങ്കര്‍, മുംബൈ)
ഉറങ്ങിയുണരുന്നതെന്‍ സമര്‍ഥ്യമല്ലാ പ്രഭോ,
ഉണര്‍ത്തുന്നതു തവ കാരുണ്യ സഞ്ജീവനി!
ഉണര്‍ന്നു നടപ്പതെന്‍ വൈഭവമല്ല, സര്‍വ്വം
ഉണ്മയിലവിടുത്തെ സൗലഭ്യ ജീവാമൃതം!

നേടുന്നതെല്ലാം തെല്ലും സ്വന്തമ, ല്ലുറവിടം
തേടണം തരുന്നതാരോരോ നേരത്തിലും!
നിനയ്ക്കുന്നില്ലാരുമേ, ലഭിക്കുന്നതു സര്‍വ്വം
നിമിത്�
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക