Image

ഇന്ത്യക്കാര്‍ പൊതുവെ കണ്‍സെര്‍വേറ്റീവ്‌സ് (ബി ജോണ്‍ കുന്തറ)

Published on 02 November, 2018
ഇന്ത്യക്കാര്‍ പൊതുവെ കണ്‍സെര്‍വേറ്റീവ്‌സ് (ബി ജോണ്‍ കുന്തറ)
ഇതെഴുതുന്നത് ഒരുപാട് വിമര്‍ശനം പ്രതീക്ഷിച്ചു കൊണ്ടുതന്നെ. എന്നിരുന്നാല്‍ത്തന്നെയും ഇന്ന് നാം ഈ രാജ്യത്തുകാണുന്ന സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ എഴുതിപ്പോകുന്നു.പ്രധാനമായും ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പു സമയം.

അമേരിക്കയില്‍, ഭാരതത്തില്‍ നിന്നും കുടിയേറി പാര്‍ത്തിരിക്കുന്ന 95 % വും യാഥാസ്ഥിതിക ചിന്താഗതിയുള്ളവര്‍ എന്നു പറഞ്ഞാല്‍ നിഷേധിക്കുവാന്‍ പറ്റുമോ? ഇവിടെ പലരും പുറമെ താനൊരു ലിബറല്‍ അഥവാ വിശാലമനസ്കന്‍ എന്നെല്ലാം കാട്ടിയാലും ഉള്ളില്‍ യാഥാസ്ഥിതികന്‍ . ഏതാനും ചോദ്യങ്ങള്‍ ചോദിക്കട്ടെ അതിന് ഉത്തരം അതെ എന്നു പറഞ്ഞാല്‍ എന്‍റ്റഈ നിഗമനം തെറ്റ്.

ചോദ്യമൊന്ന്, എത്ര ഇന്ത്യക്കാര്‍ക്ക് ധൈര്യമുണ്ട് കറുത്തവര്‍ഗക്കാര്‍ താമസിക്കുന്നിടങ്ങളിലും, സാമ്പത്തികമായി പിന്നോക്കത്തില്‍ നില്‍ക്കുന്നതുമായതും, നല്ല പള്ളിക്കൂടങ്ങള്‍ ഇല്ലാത്തതുമായ സമൂഹം (കമ്യൂണിറ്റി)കളില്‍ വീടുവാങ്ങി താമസിക്കുന്നതിന്?മലയാളി വീടുവാങ്ങുന്നതിനൊരുങ്ങുമ്പോള്‍ ഏജന്‍റ്റിനോട് ആദ്യമേ ചോദിക്കുന്നത് "എത്ര കറുമ്പന്മാര്‍ ഇവിടെ താമസമുണ്ട്"

ചോദ്യം രണ്ട്, എത്ര ഇന്ത്യാക്കാര്‍ തങ്ങളുടെ കുട്ടികള്‍ ആണും പെണ്ണുമല്ലാത്ത ലൈംഗിക സ്വഭാവത്തില്‍ ജീവിക്കുന്നവരും, തങ്ങളുടെ കുഞ്ഞുങ്ങള്‍ ആരെങ്കിലും ആ വഴികളിലേയ്ക്ക് തിരിഞ്ഞാല്‍ സന്തോഷിക്കുന്നവരും?

മൂന്ന്, ഇന്നുനാം പൊതുവെ കേള്‍ക്കുന്ന യാതൊരു നിയന്ത്രണവുമില്ലാത്ത, ചോദ്യങ്ങളില്ലാത്ത, ഏക കക്ഷിതീരുമാനിക്കുന്നതുമായ ഭ്രൂണഹത്യ
നാല്, അമേരിക്ക തികച്ചും വര്ഗ്ഗ വിവേചനം കാട്ടുന്നരാജ്യീ നമുക്കിവിടെ രക്ഷയില്ല സോഷ്യലിസം നടപ്പില്‍ വന്നാല്‍ നമ്മുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുീ . ശെരിയെന്നു കരുതുന്നവര്‍?

അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണ് ആദ്യ കാലങ്ങളില്‍ ആര്‍ക്കിവിടെ വരാം എന്നതില്‍ യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു. നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ പതാക ഇവിടെ ഉയര്‍ത്തുന്നതിനു ശ്രമിച്ചു എന്നാല്‍ ആദ്യ കുടിയേറ്റക്കാര്‍ അതൊന്നും അനുവദിച്ചില്ല അതായിരുന്നു ഇന്നുനാം നാംകാണുന്ന അമേരിക്കയുടെ ജനനം.

ആദിമ അമേരിക്കന്‍ ഭരണഘടനയില്‍ കുടിയേറ്റത്തെ ക്കുറിച്ചു വ്യക്തമായ ധാരണയൊന്നും സൂചിപ്പിച്ചിട്ടില്ല എന്നിരുന്നാല്‍ത്തന്നെയും യു .സ് കോണ്‍ഗ്രസിന് ഒരു സമാനമായ കുടിയേറ്റ നിയമങ്ങള്‍ കൊണ്ടുവരുന്നതിനുള്ള അധികാരമുണ്ട് എന്നു പറയുന്നു. പിന്‍ കാലത്തു 14ആം അമെന്‍ഡ്‌മെന്‍റ്റ്, “ജന്മാവകാശം” ആര് പൗരന്‍ എന്നതിന് വിശദീകരണവും കൊടുത്തു.അതെഴുതി ചേര്‍ത്തതിന്‍റ്റെ പ്രധാന കാരണം ഇവിടെ അന്നത്തെ അടിമകളില്‍ ജനിച്ചിരുന്നു കുഞ്ഞുങ്ങളുടെ പദവി എന്തായിരിക്കണമെന്നു സ്ഥിരീകരിക്കുന്നതിനായിരുന്നു

നമ്മെ ആരേയും ഈരാജ്യത്തു ബലപ്രയോഗത്തില്‍ ആരും കൊണ്ടുവന്നിട്ടില്ല. എല്ലാവരും ഒരു മെച്ചപ്പെട്ട ജീവിതം മുന്നില്‍ക്കണ്ടുകൊണ്ട് ഇവിടെത്തി. അമേരിക്ക മാത്രമേ, ഈ ഭൂഗോളത്തിലുള്ളു, ഏതൊരു നാട്ടുകാരനും ഇവിടെത്തി പൗരത്വം സ്വീകരിച്ചു ഞാനോമൊരമേരിക്കന്‍ എന്നുപറയുവാന്‍ പറ്റൂന്നത്.ബ്രിട്ടനിലോ, ജര്‍മനിയിലോ നൂറുവര്‍ഷം ജീവിച്ചാലും നാമൊരു ജെര്‍മനോ, ബ്രിട്ടീഷോ ആകില്ല.

നമുക്കിവിടെ പ്രധാനമായി രണ്ടു രാഷ്ട്രീയ പാര്‍ട്ടികളാണല്ലോ ഉള്ളത്. ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍.ആഭ്യന്തരയുദ്ധത്തിനുശേഷം ഏതാനും വര്‍ഷങ്ങള്‍ക്കു മുന്നിലും, ഈ രണ്ടു പാര്‍ട്ടികളും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും കണ്ടിരുന്നില്ല.എന്നാല്‍ ഈ കാലഘട്ടത്തില്‍ ഈരണ്ടു പാര്‍ട്ടികളും ഓരോ വ്യത്യസ്ത ധ്രുവങ്ങളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. വിഭിന്നമായ ചിന്താഗതിയും വഴിയുമാണ് ഇന്നിവിടെ കാണുന്നത്.

ആഗോളവല്‍ക്കരണത്തിന്‍റ്റെ ഒരു ഭാഗമായിട്ടാണ് ഈ വ്യത്യാസങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.ഒട്ടനവതി സമ്മദിതായകര്‍ വീട്ടില്‍ കണ്‍സെര്‍വേറ്റിവ്‌സും പുറത്തിറങ്ങിയാല്‍ ലിബറല്‍സുമാണ്.പലര്‍ക്കും ഇതൊരു രാഷ്ട്രീയ നിലനില്പിന്‍റ്റെ രഹസ്യംകൂടിയാണല്ലോ. ഒരു പ്രമുഖ രാഷ്ട്രീയക്കാരന്‍ അബോര്‍ഷനെപ്പറ്റി പറഞ്ഞതിങ്ങനെ "ഞാനെതിരാണ് എന്നാല്‍ മറ്റുള്ളവര്‍ അതു ചെയ്യുന്നതില്‍ എനിക്ക് വിരോധമില്ല"ഇതാണ് നമ്മുടെയെല്ലാം രാഷ്ട്രീയം.

അമേരിക്കന്‍ രാഷ്ട്രീയം ഒരു ഒളിപ്പോരായി മാറിയിരിക്കുന്നു, ഒട്ടനവതി സ്ഥാനാര്ത്ഥി കള്‍ കപടവേഷം ധരിക്കുന്നവര്‍ ബഹുമുഖസ്ഥര്‍. ഒരുമുഖം വോട്ടുചെയ്യുന്നവരുടെ മുന്നില്‍ മറ്റൊന്ന് എല്ലാം കഴിയുമ്പോള്‍. ഈരാജ്യത്തിന്‍റ്റെ ഇപ്പോഴുള്ള പ്രതിച്ഛായതന്നെ മാറ്റിയെഴുതണമെന്ന വാശി തിരഞ്ഞെടുപ്പു വീഥിയിലുണ്ട്.സോഷ്യലിസം, ഇന്ത്യ അടക്കം പലേ രാജ്യങ്ങളിലും പയറ്റി പരാജയപ്പെട്ട വ്യവസ്ഥിതി അതിവിടെ പരീക്ഷിക്കണമെന്ന നിലപാട് വളര്‍ന്നുവരുന്ന, രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന, നുണകള്‍ നിറഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ അഴുക്കുചാലില്‍വോട്ടര്‍മാര്‍ വീഴാതെ, സ്വയമേ നമ്മെ നേരിടുന്നതും, സാധ്യതയുള്ളതുമായ പ്രശ്‌നനങ്ങള്‍ മനസ്സിലാക്കി തങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തുക.

Join WhatsApp News
Boby Varghese 2018-11-02 11:14:07
Today's Democrat Party is not that of John Kennedy. The oft-quoted line is" ask not what your country can do for you. Ask what you can do for your country" Kennedy wanted a militarily strong country and had the wisdom to cut income tax. Now the Democrats are moving more and more to the left. Instead of using the word liberal they use the word progressive. Exactly opposite of what Kennedy suggested, they are asking what the country can do for them. Can they get free health care? Can they get free food stamps. Can they get free college education? Bernie Sanders wants to give free computer for all students. They want the govt to become a Santa Clause. Most single mothers support Democrats as they want the govt to be their husband, the provider. The Democrat party leaders want a permanent underclass in this country as they know that very poor always support them.
We came to this country not attracted by its welfare system. We came for better financial opportunities. Choice is very clear.

Anthappan 2018-11-02 13:49:16
There are two definition for conservatism according to Collins dictionary

1. Conservatism is a political philosophy which believes that if changes need to be made to society, they should be made gradually.
     
2. Conservatism is unwillingness to accept changes and new ideas.

most of the Indians who emigrated to this country fall in the first category.  When I came to this country, the news of an Indian marrying  a white, black, or Mexicans was a news  which people couldn't take. Many parents said they would kill their children and kill themselves.  Many parents kicked their children out of the house. But, now when  I see them, they are carrying their grandchildren born out of the interracial marriage and this is a gradual change.   Many Republicans fall in this category too

But Trump and his base fall in the second category.  They won't accept any change and new ideas. They call themselves Nationalist and make America White again.  

I would like to know which category Kunthara belongs to?  There is no chance for you and your buddy Boby there . They will pick you up like a cat and throw you out and you will fall in the  court of Democrats.

Nothing in all the world is more dangerous than sincere ignorance and conscientious stupidity. (MLK)
 
Vote For Democrats 2018-11-02 15:50:41
Don't strip him like this Anthappan. Now I see that he is not wearing an undershirt or underwear 
truth and justice 2018-11-02 17:19:53
Most of the Indians came over here DEMO-CRAZIES and we saw that in our people reflects that and we dont mind  if these democrazies some principles but they are liberals and they are not looking for the steadfastness of the country they are migrated.The result is the next generation if we correct even they are not trusting these parents.They are on their ways. They are slipping away from their religious beliefs because of these liberals behavior in front of them.
Ninan Mathulla 2018-11-03 08:27:44

John Kunthara lives in a dental tower, and does not know the problems of ordinary citizens. He was a successful business man most of his life, and naturally think like a business man, and Republican ideology is attractive to him. Because of the hundreds or thousands of years of exploitation of blacks here and lower caste in India, it is necessary to have separate legislation or laws to give them a chance to come up in life. So we have seat reservation in India for lower caste. That gives them a chance from cut throat competition. For powerful Republicans and rich in society the law of the jungle where might is right is attractive. They can succeed in such a system as there is nobody to question them. It is the job of rulers and kings to subdue such unscrupulous robbers and thieves in society and make society livable for the weaker ones also in society. The weak in society need to be protected from the thieves and robbers (white collar crime). Republicans do not want any money there to help the poor in society in budget as they can put their hands on that money too through government contracts. Beware of the deception in the utopian idea of same law for all, and the propaganda that poor are so because they are lazy. Situations beyond the control of a person can keep a person poor for some time in his life, and he needs some outside help to survive during the hard time. The rich Republicans do not understand this and so they remain mean to the poor and downtrodden. Nickey Hally and Jindal are exceptions to the rule, and they are there to ‘kannil podiyidan’. Take an account of the people that came to power with Republican candidacy here- we can count on fingers. If John Kunthara tries to meet President Trump or any Republican figures then he will learn the contempt they have for us. They will not sit with you on the same table to eat.

ജെയിംസ് ഇരുമ്പനം 2018-11-03 09:52:48
ആഗ്രഹങ്ങളും യാഥാർഥ്യവും ഒന്നായിക്കോളണമെന്നില്ല. പലപ്പോഴും ഇവ തമ്മിലുള്ള അന്തരം വളരെ വലുതാണ്.

വേറാർക്കും ഒന്നുമറിയില്ല, എനിക്കെല്ലാം അറിയാം; മറ്റുപാർട്ടികൾ ജയിക്കില്ലാ, താൻ മനസ്സിൽ വിചാരിക്കുന്ന പാർട്ടി ജയിക്കും ഈവക വിചാരങ്ങൾക്ക് എന്തെങ്കിലും അടിത്തറ വേണം. കാര്യങ്ങളുടെ അല്ലെങ്കിൽ കണക്കുകളുടെ കിടപ്പ് മനസ്സിലാക്കലാണ് ഏറ്റവും പ്രാധാന്യം. 

അതിർത്തി സംരക്ഷണം, തൊഴിലില്ലായ്മയുടെ അഭാവം, മെക്സിക്കോയും കാനഡയുമായുള്ള പുതിയ ഉടമ്പടികൾ, ജനങ്ങളുടെ ഉയർന്ന ജീവിത നിലവാരം ഇതെല്ലാം വെച്ച് പലരോടും സംസാരിച്ചതിൽ നിന്ന് എനിക്ക് തോന്നിയത് അമേരിക്കൻ പ്രസിഡന്റ് ട്രമ്പിനോടുള്ള ജനങ്ങളുടെ ആരാധന വോട്ടായി മാറുമെന്നാണ്. അദ്ദേഹത്തിന്റെ പാർട്ടിയുടെ ഭൂരിപക്ഷം വർദ്ധിക്കാനേ സാധ്യതയുള്ളു.

ആരാണ് ശരി, ആരാണ് ദന്ത ഗോപുരത്തിലിരുന്നു സ്വപ്‌നങ്ങൾ വിളിച്ചു പറയുന്നതെന്ന് 3 ദിവസത്തിന് ശേഷം അറിയാം.
benoy 2018-11-04 14:40:25
a correction. It is not "dental tower", the correct phrase is ivory tower.
Ninan Mathulla 2018-11-04 19:12:16
Thanks benoy for the correction.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക