തിരുവനന്തപുരം : ബ്രൂവറി വിവാദത്തില്‍ അന്വേഷണം വേണ്ടെന്ന തീരുമാനവുമായി ഗവര്‍ണര്‍ പി സദാശിവം. മുഖ്യമന്തിയുടെ വിശദീകരണവും ഹൈക്കോടതി വിധിയും കൂടി പരിഗണിച്ചാണ് തീരുമാനം.
ഇക്കാര്യം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ കത്ത് തള്ളി. രമേശ് ചെന്നിത്തല നാല് തവണ ഗവര്‍ണറെ കണ്ടിരുന്നു.