Image

അറ്റൊര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ പ്രസിഡന്റ് ട്രമ്പ് പുറത്താക്കി

Published on 07 November, 2018
അറ്റൊര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ പ്രസിഡന്റ് ട്രമ്പ് പുറത്താക്കി
വാഷിംഗ്ടണ്‍, ഡി.സി. അറ്റൊര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ പ്രസിഡന്റ് ട്രമ്പ് പുറത്താക്കി. തുടക്കം മുതലെ സെഷന്‍സുമായി ഇടഞ്ഞാണു ട്രമ്പ് മുന്നോട്ടു പോയത്.
ഇലക്ഷനില്‍ റഷ്യാക്കാര്‍ ഇടപെട്ടു എന്ന ആരോപണം ഉണ്ടായപ്പോള്‍ അതു അന്വേഷിക്കുന്നതുമായി ബന്ധപെട്ട കാര്യങ്ങളില്‍ സെഷന്‍സ് സ്വയം പിന്മാറി. ആ ചുമതല ഡപ്യൂട്ടി അറ്റോര്‍ണി ജനറലിനു നല്കി.
അങ്ങനെയാണു എഫ്.ബി.ഐ. മുന്‍ മേധാവി റോബര്‍ട്ട് മുളറെ അന്വേഷണത്തിനു ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ നിയോഗിച്ചത്.റിപ്പബ്ലിക്കന്‍ നേത്രുത്വത്തിലുള്ള ഒട്ടേറെ പേരെ മുള്ളര്‍ ഇതിനകം കുറ്റാരോപിതരക്കി.
ഈ അന്വേഷണത്തിനെതിരായ നിലപാടാണു പ്രസിഡന്റ് ആദ്യം മുതല്‍ സ്വീകരിച്ചത്. സെഷന്‍സ് സ്വന്തം ചുമതല വഹിച്ചിരുന്നുവെങ്കില്‍ ഈ സ്ഥിതി വരില്ലായിരുന്നു എന്നു പ്രസിഡന്റ് കരുതുന്നു. സെഷന്‍സ് തന്നോട് വിശ്വസ്ഥത പുലര്‍ത്തിയില്ലെന്നും ട്രമ്പ് കരുതുന്നു. എന്നാല്‍ നിയമത്തോടാണു തന്റെ വിശ്വ്‌സഥതയെന്നു സെഷന്‍സ് വ്യക്തമാക്കി.
പുറ്റിയ അറ്റോര്‍ണി ജനറലിനെ സ്ഥിരപെടുത്തില്ലെന്നു ഡമോക്രാറ്റിക് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്‌ 

Jeff Sessions steps down as US attorney general

Washington, Nov 8 (IANS) US President Donald Trump on Wednesday said Attorney General Jeff Sessions' chief of staff, Matthew Whitaker, will be acting attorney general.

Sessions announced his resignation in a letter to Trump, saying that the resignation came "at your request", Xinhua news agency reported.

"We are pleased to announce that Matthew G. Whitaker, Chief of Staff to Attorney General Jeff Sessions at the Department of Justice, will become our new Acting Attorney General of the United States," Trump tweeted.

"We thank Attorney General Jeff Sessions for his service, and wish him well! A permanent replacement will be nominated at a later date," Trump said in a Twitter post.

The move took place shortly after a press conference Trump gave at the White House during which he said Sessions' fate was under consideration. It marked the first cabinet member exit from the Trump administration after the midterm elections, which ended late Tuesday.

Sessions, a former Senator from Alabama, has been a staunch Trump supporter since early stages of the 2016 presidential campaign, and was one of the first nominated to the Trump cabinet.

Sessions' relationship with Trump soured after he recused himself from the investigation into potential coordination between the president's Republican campaign and Russia, which prompted Robert Mueller's appointment as special counsel leading the inquiry. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക