Image

പി സി മാത്യവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി

പി. പി. ചെറിയാന്‍ Published on 16 November, 2018
പി സി മാത്യവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി
ഡാളസ്: പരേതനായ വെണ്‍പാല പീലിത്തറയില്‍ തോമസ് തോമസിന്റെ ഭാര്യ സൂസമ്മ തോമസ് (80) വെണ്‍പാലയിലുള്ള സ്വവസതിയില്‍ നിര്യാതയായി.
വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്മാനും മാധ്യമ പ്രവര്‍ത്തകനുമായ പി സി മാത്യുവിന്റെ ഭാര്യാമാതാവാണ് പരേത ,
 
മക്കള്‍: തങ്കമ്മ, സൂസി, ജൈനി, ഡെയ്സി.

മരുമക്കള്‍: പി; കെ. കുരുവിള പൊഴിമണ്ണില്‍ (സൗദി അറേബ്യ), അനിയന്‍ കുഞ്ഞു (ലണ്ടന്‍), പരേതനായ കുരുവിള മാത്യു തൊണ്ടുപറമ്പില്‍ (വെണ്‍പാല), പി. സി. മാത്യു (ഡാളസ്)  കൊച്ചുമക്കള്‍: ജോഷ്ന, റോഷ്ന, കെവിന്‍, അന്‍സു, അജു, അലിന്‍, അന്‍സല്‍, അല്‍വിന്‍.

അടക്കം വെണ്‍പാല  സെയിന്റ് ജോര്‍ജ് ക്‌നാനായ ചര്‍ച്ചില്‍ പിന്നീട് .
 
വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, സെക്രട്ടറി സുധിര്‍ നമ്പ്യാര്‍, ഡാളസ് പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് എബ്രഹാം, പ്രസിഡണ്ട് വര്‍ഗീസ് വര്ഗീസ്, മറ്റു ഗ്ലോബല്‍,റീജിയന്‍ ഭാരവാഹികളും അമേരിക്കയിലെ വിവിധ പ്രൊവിന്‍സുകളിലെ ഭാരവാഹികളും പ്രവാസി കേരള കോണ്‍ഗ്രസ് നേതാക്കളും അനുശോചനം അറിയിച്ചു .കൂടുതല്‍ വിവരങ്ങള്‍ക്ക്

മനു മാത്യു: 91 974 703 4393 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക