Image

ശബരിമലയില്‍ കനത്തമഴ: തീര്‍ത്ഥാടകര്‍ക്ക്‌ ബുദ്ധിമുട്ട്‌

Published on 16 November, 2018
ശബരിമലയില്‍ കനത്തമഴ: തീര്‍ത്ഥാടകര്‍ക്ക്‌ ബുദ്ധിമുട്ട്‌

ശബരിമല: ശബരിമലയില്‍ കനത്ത മഴ തുടരുകയാണ്‌. ഇത്‌ തീര്‍ത്ഥാടകര്‍ക്കും വലിയ ബുദ്ധിമുട്ടാണ്‌ ഉണ്ടാക്കുന്നത്‌. പുലര്‍ച്ചെ തുടങ്ങിയ മഴ ഇടയ്‌ക്ക്‌ തോര്‍ന്നെങ്കിലും പിന്നീട്‌ ഇപ്പോള്‍ വീണ്ടും കനത്ത തോതില്‍ മഴ തുടരുകയാണ്‌.

നിലയ്‌ക്കലും പമ്പയിലും മഴ തുടരുന്നതിനാല്‍ തീര്‍ഥാടകര്‍ക്ക്‌ വന്നെത്തുവാന്‍ നന്നേ ബുദ്ധിമുട്ടുന്നു. വൈകിട്ട്‌ 5നാണ്‌ മണ്ഡല പൂജക്കായി നടതുറക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക