Image

ഉരുള്‍പൊട്ടല്‍; ഇടുക്കിയില്‍ രണ്ടു കുടുംബങ്ങള്‍ ഒറ്റപ്പെട്ട്ടു

Published on 16 November, 2018
 ഉരുള്‍പൊട്ടല്‍; ഇടുക്കിയില്‍ രണ്ടു കുടുംബങ്ങള്‍ ഒറ്റപ്പെട്ട്ടു

ഇടുക്കി: കനത്ത മഴയില്‍ മൂന്നാര്‍ വട്ടവടയില്‍ ഉരുള്‍പൊട്ടലുണ്ടായി. രണ്ടു കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്‌. അതേസമയം കനത്ത മഴയില്‍ മുതിരപ്പുഴയാര്‍ കരകവിഞ്ഞത്‌ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്‌.

പഴയ മൂന്നാറിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്‌. ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക