Image

ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സില്‍ ഫാമിലി നൈറ്റ്

ജോര്‍ജ് തുമ്പയില്‍ Published on 16 November, 2018
ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സില്‍ ഫാമിലി നൈറ്റ്
ന്യുയോര്‍ക്ക് : ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഫാമിലി നൈറ്റ് നവംബര്‍ 17നു വൈകുന്നേരം 5 മുതല്‍ 8 വരെ നടക്കും. മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാപരിപാടികള്‍ അരങ്ങേറും. ശാസ്ത്രീയനൃത്തം, ക്രൈസ്തവ തിരുവാതിര, കഥാപ്രസംഗം, സുറിയാനി ഗാനാലാപനം എന്നിവ അരങ്ങിലെത്തും. വിലാസം: Clarkstown Reformed Church, 107 Straw ton Road, West N yack, NY.

വിവരങ്ങള്‍ക്ക് : സാജന്‍ രാജു : 917 767 9868, ബിജൊ കെ. തോമസ് : 201 772 9440, ജ്യോതി ജനുവിന്‍ : 201 719 0011.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക