Image

ശബരിമല ആചാരസംരക്ഷണ സമിതി കണ്‍വീനറെ പോലീസ് കസ്റ്റഡിയിലെടുത്തു

Published on 16 November, 2018
ശബരിമല ആചാരസംരക്ഷണ സമിതി കണ്‍വീനറെ പോലീസ് കസ്റ്റഡിയിലെടുത്തു

ശബരിമല ആചാരസംരക്ഷണ സമിതി കണ്‍വീനറെ പോലീസ് കസ്റ്റഡിയിലെടുത്തു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച പ്രതിഷേധക്കാരുടെ സംഘത്തെ തടഞ്ഞാണ് പോലീസ് പൃഥ്വിലാലിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ സന്നിധാനത്തേക്ക് കടന്നു ചെന്നാല്‍ പ്രശ്‌നസാധ്യത കണക്കിലെടുത്താണ് പോലീസ് നടപടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക