Image

ജയ് കുളമ്പിലിന്റെ (ജെ.പി) പിതാവ് പി. നാരായണന്‍ കുട്ടി (84) നിര്യാതനായി

Published on 16 November, 2018
ജയ് കുളമ്പിലിന്റെ (ജെ.പി) പിതാവ് പി. നാരായണന്‍ കുട്ടി (84) നിര്യാതനായി
ന്യു ജെഴ്‌സി: കെ.എച്ച്.എന്‍.എ കണ്‍ വന്‍ഷന്‍ കണ്വീനറും മുന്‍ കാഞ്ച് പ്രസിഡന്റുമായ ജയ് കുളമ്പിലിന്റെ (ജെ.പി) പിതാവ് പി. നാരായണന്‍ കുട്ടി (84) നിര്യാതനായി. ചെന്നൈ പോര്‍ട്ട് ട്രസ്റ്റ് സൂപ്രണ്ടായിരുന്നു. ചെന്നൈ കോവിലമ്പക്കത്തെ ഭാഗ്യ ആശിര്‍വാദില്‍ ആയിരുന്നു താമസം. ഭാര്യ സുശീല നായര്‍
കെ.എച്ച്.എന്‍. എ. പ്രസിഡന്റ് ഡോ. രേഖാ മേനോന്‍, സെക്രട്ടറി ക്രുഷ്ണരാജ് മോഹനന്‍, ട്രഷറര്‍ വിനോദ് കെയാര്‍കെ തുടങ്ങിയവര്‍ അനുശോചിച്ചു
ജയ് കുളമ്പിലിന്റെ (ജെ.പി) പിതാവ് പി. നാരായണന്‍ കുട്ടി (84) നിര്യാതനായിജയ് കുളമ്പിലിന്റെ (ജെ.പി) പിതാവ് പി. നാരായണന്‍ കുട്ടി (84) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക