Image

മുന്‍ എം.എല്‍.എ ഫ്രാന്‍സിസ് ജോര്‍ജിന് എയര്‍പോര്‍ട്ടില്‍ ബിനു പൂത്തുറയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 16 November, 2018
മുന്‍ എം.എല്‍.എ ഫ്രാന്‍സിസ് ജോര്‍ജിന് എയര്‍പോര്‍ട്ടില്‍ ബിനു പൂത്തുറയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി
ചിക്കാഗോ : ചിക്കാഗോ കെ.സി.എസ്. ന്റെ ക്ഷണപ്രകാരം ക്‌നാനായ നൈറ്റിന്റെ മുഖ്യാതിഥിയായി ചിക്കാഗോയില്‍ എത്തിയ മുന്‍ എം.പി. അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജിനെ ചിക്കാഗോ O’ Hare International Airport ല്‍ ശ്രീ. ബിനു പൂത്തുറ, ഷിബു മുളയാനികുന്നേല്‍, ജെയ്ബു കുളങ്ങര, പീറ്റര്‍ കുളങ്ങര, സണ്ണി വള്ളിക്കുളം, മാത്യു തട്ടാമറ്റം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.
മുന്‍ എം.എല്‍.എ ഫ്രാന്‍സിസ് ജോര്‍ജിന് എയര്‍പോര്‍ട്ടില്‍ ബിനു പൂത്തുറയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക