Image

പറശ്ശിനിക്കടവ്‌ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്തും പീഡിപ്പിക്കപ്പെട്ടു

Published on 06 December, 2018
പറശ്ശിനിക്കടവ്‌ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്തും പീഡിപ്പിക്കപ്പെട്ടു

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്‌തതിന്‌ പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്തു വരികയാണ്‌. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ സുഹൃത്തും ബലാത്സംഗത്തിനിരയായതായാണ്‌ പരാതി. പീഡനത്തിനിരയായ പതിനാറുകാരിയുടെ അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്‌ സുഹൃത്തും.

സംഭവത്തില്‍ കരിങ്കല്‍ക്കുഴി സ്വദേശിയായ 19കാരനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഇയാളുമായി പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴിയാണ്‌ പരിചയത്തിലായത്‌. പിന്നീട്‌ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പലയിടങ്ങളിലും ചുറ്റിക്കറങ്ങിയെന്നും പെണ്‍കുട്ടി പറയുന്നു. കണ്ണൂരില്‍ വെച്ചാണ്‌ ഇയാള്‍ തന്നെ പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി വനിതാ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

3
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക