Image

ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ സയന്‍സില്‍ പൊട്ടിത്തെറി

Published on 06 December, 2018
ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ സയന്‍സില്‍ പൊട്ടിത്തെറി


ബെംഗളൂരു: ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലുണ്ടായ പൊട്ടിത്തെറിയില്‍ ഗവേഷകന്‍ കൊല്ലപ്പെട്ടു. മൂന്ന്‌ പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ആന്ധ്രപ്രദേശ്‌ സ്വദേശിയായ മനോജ്‌ കുമാര്‍ എന്ന ഗവേഷകനാണ്‌ മരിച്ചത്‌. എയ്‌റോസ്‌പേസ്‌ ലാബിലെ ഹൈഡ്രജന്‍ സിലിണ്ടര്‍ പൊട്ടത്തെറിച്ചാണ്‌ അപകടമെന്നാണ്‌ സൂചന.

പരിക്കേറ്റവരെ അതീവ ഗുരുതരാവസ്ഥയിലാണ്‌ ആശുപത്രിയിലെത്തിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക