Image

റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ കണ്ണു ഡോക്ടറായ ഹിതന്‍ ലഖാനി ലൈംഗിക പീഡനത്തിനു കുറ്റക്കാരനെന്നു ജൂറി

Published on 15 December, 2018
റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ കണ്ണു ഡോക്ടറായ ഹിതന്‍ ലഖാനി ലൈംഗിക പീഡനത്തിനു കുറ്റക്കാരനെന്നു ജൂറി
ന്യു യോര്‍ക്ക്: റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ കണ്ണു ഡോക്ടറായ ഹിതന്‍ ലഖാനി (50) സെക്കന്‍ഡ് ഡിഗ്രി ലൈംഗിക പീഡനത്തിനു കുറ്റക്കാരനെന്നു ജൂറി. ഏപ്രില്‍ 15-നു ക്ലാര്‍ക്‌സ്ടൗണ്‍ ടൗണ്‍ കോര്‍ട്ട് ജഡ്ജ് ശിക്ഷ വിധിക്കുമ്പോള്‍ ഒരു വര്‍ഷം വരെ തടവ് ലഭിക്കാം. ലൈംഗിക കുറ്റവാളിയായി രജിസ്റ്റര്‍ ചെയ്യുകയും വേണം

2012-ല്‍ പന്ത്രണ്ടുകാരിയെ ഉപദ്രവിച്ചുവെന്നാണു കേസ്. 2016-ല്‍ ഡോക്ടറെ അറസ്റ്റ് ചെയ്തു. ബാലിക ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നില്ല.

ഒരു ഡോക്ടറെന്ന നിലയില്‍ തന്റെ പ്രവര്‍ത്തി ഇരക്കു എത്ര ദോഷകരമാണെന്നു പ്രതിക്ക് അറിയാമായിരുന്നു-റോക്ക്‌ലാന്‍ഡ് ഡിസ്ട്രിക്ട് അറ്റോര്‍ണി തോമസ് സുഗിബ് പറഞ്ഞു. കുറ്റകരമായ പ്രവര്‍ത്തിക്ക് ജയിലില്‍പോകേണ്ട അവസ്ഥ വന്നിരിക്കുന്നു.

വിധിയില്‍ നിരാശയുണ്ടെന്നു ലഖാനിയുടെ അറ്റോര്‍ണി ഷാരന്‍ ആപ്പിള്‍ബോം പറഞ്ഞു. കുറ്റകരമായി ഒന്നും ചെയ്തിട്ടില്ലെന്നാണു തന്റെ കക്ഷി ജൂറി മുന്‍പാകെ ബോധിപ്പിച്ചത്. അതു താന്‍ വിശ്വസിക്കുന്നു.
കേസ് തീര്‍ന്നിട്ടില്ലെന്നും അപ്പീല്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു

Dr. Hiten Lakhani, an ophthalmologist in Clarkstown, is facing up to one year in jail following his conviction for sexually abusing a 12-year-old girl, the Rockland District Attorney's Office said.

A jury in Clarkstown town court last week found Lakhani guilty of second-degree sexual abuse, a misdemeanor.

Lakhani, 50, lives in New City and has an office on Route 304 in Bardonia.

The victim knew Lakhani but was not a patient of his. The abuse occurred in August 2012 and he was arrested in May 2016.

"As a doctor, the defendant was keenly aware of how harmful his actions would be to his young victim," Rockland District Attorney Thomas Zugibe said in a statement. "This sexual predator now has the possibility of going to jail as a result of his depraved behavior."

Lakhani's lawyer, Sharon Appelbaum, said she was disappointed in the verdict.

"My client testified at trial and told the jury he did not commit this crime and I believe him," she wrote in an email. "This fight is not over and we will appeal."

He is scheduled to be sentenced on April 15 and will have to register as a sex offender.

https://www.lohud.com/story/news/local/rockland/2018/12/13/dr-hiten-lakhani-clarkstown-eye-doctor-convicted-sexual-abuse/2302886002/

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക