Image

വല്‍സ തോമസ് മാളിയേക്കല്‍, 74, ന്യു യോര്‍ക്കില്‍ നിര്യാതയായി

Published on 15 December, 2018
വല്‍സ തോമസ് മാളിയേക്കല്‍, 74,  ന്യു യോര്‍ക്കില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: മുന്‍ ഐ.കെ.സി.സി. പ്രസിഡന്റ് സി.ടി. തോമസ് മാളിയേക്കലിന്റെ ഭാര്യ വല്‍സ തോമസ് മാളിയേക്കല്‍ , 74, സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി. തൊടുപുഴ ചുങ്കം പച്ചിക്കര കുടുംബാംഗമാണ്.
മക്കള്‍: സിമി (ജിം അലക്‌സാണ്ടര്‍ കുന്നശേരി (പൂവത്തിങ്കല്‍) ലോസ് ഏഞ്ചലസ്); ജിം മാളിയേക്കല്‍ (അനു (കറുകപ്പറമ്പില്‍) ഫ്രീമോണ്ട്, കാലിഫോര്‍ണിയ); നിമി മാളിയേക്കല്‍ (ന്യു യോര്‍ക്ക്)
പൊതുദര്‍ശനം: ഡിസംബര്‍ 19 5:30 മുതല്‍ 9 വരെ: മാത്യു ഫ്യൂണറല്‍ ഹോം, 2508 വിക്ടറി ബുലവാഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ്- ന്യു യോക്ക്-10314
സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 20 രാവിലെ 10 മണി: ചര്‍ച്ച് ഓഫ് സെന്റ് റീത്ത, 281 ബ്രാഡ്‌ലി അവന്യു, സ്റ്റാറ്റന്‍ ഐലന്‍ഡ്
തുടര്‍ന്ന് സംസ്‌കാരം ഫെയര്‍വ്യൂ സെമിത്തേരിയില്‍ 

Valsa Thomas Malieckal  (74), wife of Mr C.T Thomas Malieckal (Former IKCC president)  passed away on December 13,2018 in Staten Island,NY .  She is from Pachikara family Chungam Thodupuzha

Children

Simi & Jim Alexander Kunnacherry (Poovathingal)  Los Angelas ,CA

Jim  Malieckal & Anu (Karukaparambil) ,Fremont ,CA

Nimi Malieckal ( New York) 

Grandchildren 

Arielle Joseph Thomas 

Wake information :

Wednesday, December 19, 2018

 Matthew Funeral Home

2508 Victory blvd

Staten Island NY 10314

5:30 to 9 PM

Funeral service information

Thursday, December 20, 2018 at 10 AM

Church information:

Church of St. Rita

281 Bradley Ave.

Staten Island NY 10314 

Followed by burial at

Fairview Cemetery

1852 Victory Blvd

Staten Island

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക