Image

പള്ളിവികാരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു പരാതി

Published on 15 December, 2018
പള്ളിവികാരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു പരാതി
തിരുവനന്തപുരം: വഴയില വേറ്റിക്കോണം കാവടിതല വിമലഹൃദയമാതാ മലങ്കര കത്തോലിക്കാ പള്ളിവികാരിയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. പള്ളിവികാരിയായിരുന്ന കൊട്ടാരക്കര അലക്കുഴി തേവലപ്പുറത്ത് ആല്‍ബി (34)നെ ബുധനാഴ്ച രാത്രിയോടെയാണ് പള്ളിയോടുചേര്‍ന്നുള്ള താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും മലങ്കര കത്തോലിക്കസഭയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. 
Join WhatsApp News
മാതാവ്‌ എന്തിയേ? 2018-12-15 09:52:41
വിമല ഹിര്‍ദയ മാതാവിന് ഒന്നും ചെയ്യാന്‍ പറ്റിയില്ലേ? ഇ മാതാവിനോട് അല്ലേ ഇയാള്‍ ദിവസവും പ്രാര്‍ത്ഥിച്ചത്‌ ?
നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക