Image

കൊ​ച്ചി​യി​ല്‍ ല​ഹ​രി​മ​രു​ന്നു​മാ​യി സി​നി​മ-​സീ​രി​യ​ല്‍ ന​ടി അ​റ​സ്റ്റി​ല്‍

Published on 16 December, 2018
കൊ​ച്ചി​യി​ല്‍ ല​ഹ​രി​മ​രു​ന്നു​മാ​യി സി​നി​മ-​സീ​രി​യ​ല്‍ ന​ടി അ​റ​സ്റ്റി​ല്‍
കൊ​ച്ചി​യി​ല്‍ ല​ഹ​രി​മ​രു​ന്നു​മാ​യി സി​നി​മ-​സീ​രി​യ​ല്‍ ന​ടി അ​റ​സ്റ്റി​ല്‍; ന​ടി അ​ശ്വ​തി ബാ​ബു​വാ​ണ് പി​ടി​യി​ലാ​യ​ത്. തൃ​ക്കാ​ക്ക​ര​യി​ലെ ഇ​വ​രു​ടെ ഫ്ളാ​റ്റി​ല്‍​നി​ന്ന് എം​ഡി​എം​എ എ​ന്ന മാ​ര​ക ല​ഹ​രി​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു. 

ബം​ഗ​ളു​രു​വി​ല്‍​നി​ന്നാ​ണ് ന​ടി ല​ഹ​രി​മ​രു​ന്നെ​ത്തി​ച്ച​തെ​ന്നാ​ണു സൂ​ച​ന. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​ണ് അ​ശ്വ​തി. ന​ടി​യു​ടെ ഡ്രൈ​വ​ര്‍ ബി​നോ​യി​യെ​യും തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക