Image

കൊച്ചിയില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സീരിയല്‍ നടി അറസ്റ്റില്‍

Published on 16 December, 2018
കൊച്ചിയില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സീരിയല്‍ നടി അറസ്റ്റില്‍

കൊച്ചി:  ഫ്ളാറ്റില്‍ മയക്കുമരുന്നു പാര്‍ട്ടിയും വില്‍പ്പനയും നടത്തിയതിന് കൊച്ചിയില്‍ സീരിയല്‍ നടി അശ്വതി ബാബു അറസ്റ്റില്‍. അശ്വതിയെയും ഡ്രൈവറായ ബിനോയ് ഏബ്രഹാമിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. വിലയേറിയ എം.ഡി.എം.എ മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. ഇതേ മയക്കുമരുന്ന് കഴിഞ്ഞ സെപ്തംബറില്‍ എറണാകുളത്ത് നിന്ന് കണ്ടെടുത്തിരുന്നു. 32 കിലോയുടെ എം.ഡി.എം.എ മരുന്നാണ് അന്ന് പിടിച്ചെടുത്തത്. ലോകമെമ്പാടുമായി നിരോധിച്ച  ലഹരിയാണിത്. 
ബാംഗ്ലൂരില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് പറയുന്നു. ബിനോയിയാണ് മയക്ക് മരുന്ന് എത്തിച്ചത്. ഈ മയക്കുമരുന്ന് നല്‍ക്കൊണ്ട് അശ്വതിയുടെ പാലച്ചുവടിലെ ആഡംബര ഫ്ളാറ്റില്‍ മയക്കുമരുന് പാര്‍ട്ടി നടത്തുകയായിരുന്നു. 
കേസി്ന്‍റെ കുടുതല്‍ അന്വേഷണം നടന്നു വരുകയാണ്.  തിരുവനന്തപുരം സ്വദേശിനിയാണ് അശ്വതി ബാബു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക