Image

ശ്രീ ശ്രീ രവിശങ്കര്‍ ലെബനന്‍ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തി

Published on 19 December, 2018
ശ്രീ ശ്രീ രവിശങ്കര്‍ ലെബനന്‍ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തി


ബെയ്‌റൂട്‌ : സമാധാന സന്ദേശവുമായി ലെബനനില്‍ എത്തിയ ഗുരുദേവ്‌ ശ്രീ ശ്രീ രവിശങ്കര്‍ ലെബനന്‍ പ്രസിഡന്റ്‌ മിഖേല്‍ ഔനിനെ സന്ദര്‍ശിച്ചു . പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഒരുക്കിയ പ്രത്യേക ചടങ്ങിലും അദ്ദേഹം പങ്കെടുത്തു . യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന്‌ നടത്തി വരുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയെക്കുറിച്ച്‌ അദ്ദേഹം പ്രസിഡന്റുമായി ചര്‍ച്ച നടത്തി .

ലെബനനില്‍ കൂടുതല്‍ ആര്‍ട്ട്‌ ഓഫ്‌ ലിവിങ്‌ സെന്ററുകള്‍ സ്ഥാപിക്കുന്നതിനും പ്രസ്ഥാനം തയാറെടുക്കുകയാണ്‌ .

ശ്രീ ശ്രീ രവിശങ്കര്‍ ലെബനന്‍ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക