Image

വിദ്യാലയപരിസരങ്ങള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ വില്‌പന; യുവാവ്‌ പിടിയില്‍

Published on 19 December, 2018
വിദ്യാലയപരിസരങ്ങള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ വില്‌പന; യുവാവ്‌ പിടിയില്‍

തിരൂരങ്ങാടി: വിദ്യാലയപരിസരങ്ങള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ വില്‌പന നടത്തുന്ന യുവാവിനെ പോലീസ്‌ അറസ്റ്റുചെയ്‌തു. പുകയൂര്‍ ഒളകരയിലെ കൊളക്കാടന്‍ മുഹമ്മദ്‌ ഷാഫിയാണ്‌ (31) പിടിയിലായത്‌.

തിങ്കളാഴ്‌ച വൈകുന്നേരം  പുകയൂരിലെ വിദ്യാലയപരിസരത്ത്‌ കഞ്ചാവുമായി എത്തിയപ്പോഴാണ്‌ ഇയാളെ പിടികൂടിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക