Image

തന്നിലുണ്ടായ എല്ലാ വേദനകളിലും തനിക്കൊപ്പം മമ്മൂട്ടി കൂടെ നിന്നിട്ടുണ്ടെന്ന് ആന്റണി പെരുമ്ബാവൂര്‍

Published on 20 December, 2018
തന്നിലുണ്ടായ എല്ലാ വേദനകളിലും തനിക്കൊപ്പം മമ്മൂട്ടി കൂടെ നിന്നിട്ടുണ്ടെന്ന് ആന്റണി പെരുമ്ബാവൂര്‍
തന്നിലുണ്ടായ എല്ലാ വേദനകളിലും തനിക്കൊപ്പം മമ്മൂട്ടി കൂടെ നിന്നിട്ടുണ്ടെന്ന് ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞു. തങ്ങളുടെ വീട്ടിലെ കാരണവര്‍ തന്നെയാണ് മമ്മൂക്ക എന്നും ഒരു തവണപോലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ലെന്നും മമ്മൂക്ക തൊട്ടപ്പുറത്തു നില്‍ക്കുന്നതൊരു ശക്തിയാണ് എന്നും ആന്റണി മനസ് തുറന്ന് പറഞ്ഞു. തന്റെ വളര്‍ച്ചയില്‍പ്പോലും അദ്ദേഹം വളരേയേറെ ശ്രദ്ധ കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും അതൃപ്തി ഉണ്ടെങ്കില്‍ അത് സ്‌നേഹപൂര്‍വം തന്നെ തുറന്നു പറയുകയും ചെയ്യുമെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക