Image

മകള്‍ക്കൊപ്പം ക്രിസ്‌മസ്‌ ആഘോഷിച്ച്‌ അസിന്‍

Published on 25 December, 2018
മകള്‍ക്കൊപ്പം ക്രിസ്‌മസ്‌ ആഘോഷിച്ച്‌ അസിന്‍


നടി അസിന്‍ മകള്‍ക്കൊപ്പം ക്രിസ്‌മസ്‌ ആഘോഷിക്കുന്ന ചിത്രങ്ങളാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്‌.

2016ലാണ്‌ പ്രമുഖ വൃവസായി രാഹുല്‍ ശര്‍മ്മയെ നടി വിവാഹം കഴിച്ചത്‌. ഹൗസ്‌ഫുള്‍ ടു എന്ന സിനിമയുടെ പ്രൊമോഷനിടെ രാഹുലും അസിനും ആദ്യമായി കാണുകയും തുടര്‍ന്ന്‌ പരിചയം പ്രണയത്തിലേക്ക്‌ വഴിമാറുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക