Image

സൈര നരസിംഹ റെഡ്ഡിയിലെ മോഷന്‍ ടീസര്‍ പുറത്തുവിട്ടു

Published on 27 December, 2018
സൈര നരസിംഹ റെഡ്ഡിയിലെ മോഷന്‍ ടീസര്‍ പുറത്തുവിട്ടു

സൈര നരസിംഹ റെഡ്ഡിയിലെ മോഷന്‍ ടീസര്‍ പുറത്തുവിട്ടു. തമന്നയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് മോഷന്‍ പോസ്റ്ററിലൂടെ പുറത്തുവിട്ടത്. ലക്ഷ്‌മി എന്ന കഥാപാത്രത്തെയാണ് തമന്ന ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സുരേന്ദ്ര റെഡ്‌ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിരഞ്ജീവിയാണ് നായകന്‍. റാം ചരണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. നയന്‍‌താര, വിജയ് സേതുപതി, തമന്ന, ജഗപതി ബാബു, സുദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അമിതാബ് ബച്ചനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക