Image

മോഹന്‍ലാലിനൊപ്പം സൂര്യയും; 'കാപ്പാന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

Published on 01 January, 2019
മോഹന്‍ലാലിനൊപ്പം സൂര്യയും; 'കാപ്പാന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

മോഹന്‍ലാലും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. 'കാപ്പാന്‍' എന്നാണ് ചിത്രത്തന്റെ പേര്.

വിജയ് സേതുപതി ചിത്രം കവനിനു ശേഷം കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാപ്പാന്‍'. ഒരു രാഷ്ട്രീയക്കാരനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. ആര്യയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രമേയം കുറിച്ച്‌ മറ്റ് വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക