ആര്യ വിവാഹിതനാകാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. റിയാലിറ്റി ഷോയിലെ താരങ്ങളെ അല്ല നടി സയ്യേഷ ആണ് ആര്യയുടെ വധുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗജിനി കാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായ സയ്യേഷയുമായി ആര്യ പ്രണത്തിലായിരുന്നുവെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍പ്പ് ചെയ്യുന്നു. മോഹന്‍ലാല്‍ സൂര്യ ചിത്രം കാപ്പനിലാണ് ആര്യയും സയ്യേഷും ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ വാര്‍ത്തകളോട് ആര്യയോ സയ്യേഷയോ ഔദ്യോഗികമായി ഇതു വരെ പ്രതികരിച്ചിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല