സിറോമലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ തീരുമാനം
Published on 10 January, 2019
സിറോമലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാനൊരുങ്ങി സിനഡ്. സമിതികള്‍ രൂപീകരിക്കേണ്ടത് ല്മായരെയും ഉള്‍പ്പെടുത്തിയാകണം എന്ന് കൊച്ചിയില്‍ ചേര്‍ന്ന സിനഡ് അറിയിക്കുകയും ചെയ്തു .കാലതാമസമില്ലാതെ പരാതികള്‍ ലഭിക്കുന്ന പക്ഷം പരിഹാരം കാണണമെന്നും ഒപ്പം സുരക്ഷിതമായി സഭാ സ്ഥാപനങ്ങളിലും മഠങ്ങളിലും ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ട് എന്ന് ഉറപ്പാക്കണമെന്നും സിനഡ് വ്യക്തമാക്കി .സേഫ് എന്‍വയോണ്‍മെന്റ് പോളിസി ഇതിനു വേണ്ടി നടപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല