കിഡ്നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രോഗാവസ്ഥയിലായിരിക്കുന്ന മത്തായി വി ജോണ്‍ സുമനസ്സുകളുടെ സഹായം തേടുകയാണ്. ന്യൂജേഴ്സിയിലെ ഹാക്കന്‍സാക്ക് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ ഡയാലിസിസിന് വിധേയനാകാന്‍ ഒരുങ്ങുകയാണ് മത്തായി പി ജോണ്‍.
ഓ പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പില്‍പ്പെട്ട ഇദ്ദേഹം 2001 ഡിസംബര്‍ 19 മുതല്‍ രോഗാവസ്ഥയിലാണ്. കിഡ്നി ട്രാന്സ്പ്ലാന്റേഷന് രജിസ്ട്രിയില്‍ പേരുണ്ടെങ്കിലും ഇതുവരെയും അനുയോജ്യമായ കിഡ്നി ലഭിച്ചിട്ടില്ലാത്തതിനാലാണ് സഹായ അഭ്യര്‍ത്ഥനയുമായി വന്നിരിക്കുന്നത്.
ഇദ്ദേഹത്തെ വിളിക്കേണ്ട നമ്പര്‍ (845) 553 0717. കിഡ്നി ദാനം ചെയ്യാന്‍ താല്പര്യമുള്ളവര് താഴെ പറയുന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://www.hackensackumc.org/crosswalks/organ-transplant