Image

പ്രസിഡന്റ് ട്രമ്പ് റെജി സിംഗിനെ സ്വാന്തനപ്പെടുത്തി. (ബി ജോണ്‍ കുന്തറ)

ബി ജോണ്‍ കുന്തറ Published on 11 January, 2019
പ്രസിഡന്റ് ട്രമ്പ് റെജി സിംഗിനെ സ്വാന്തനപ്പെടുത്തി. (ബി ജോണ്‍ കുന്തറ)
പ്രസിഡന്റ്റ് ട്രംപ്ഇന്നലെ, മെക്കാലന്‍ ടെക്‌സാസ്, ഒരു തെക്കന്‍ അതിര്‍ത്തി പട്ടണം സന്നര്‍ശിച്ചു നേരിട്ട് അതിര്‍ത്തിയില്‍ നടക്കുന്ന അതിക്രമങ്ങള്‍ കണ്ടു മനസിലാക്കുന്നതിന്. അതിന്റ്റെ ഭാഗമായി പ്രസിഡന്റ്റ് അതിര്‍ത്തിയില്‍, അതിര്‍ത്തി സംരക്ഷണ സേനയും, മറ്റു ഭരണ മേധാവികളുമായിസമ്മേളനം നടത്തി.
ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്, ഒരു വലിയ മുറി നിറയെ ബോര്‍ഡര്‍ ഏജന്റ്‌സും മറ്റു ഉദ്യോഗസ്ഥന്മാരും ഹാജരായിരുന്നു. ഇവരുടെ എല്ലാം രാഷ്ട്രീയ ചായ്‌വ് എന്തെന്ന് എനിക്കറിഞ്ഞുകൂടാ എന്നാല്‍ സംസാരിച്ചവരെല്ലാം അവര്‍ നേരിടുന്ന മനുഷ്യ സംഘര്‍ഷാവസ്ഥ വിവരിച്ചു. 

അതില്‍ ഒരു ഏജന്റ്റ്, മെക്‌സിക്കോ സൈഡില്‍ അഭയാര്‍ത്ഥികള്‍ക്ക് അവരുടെ ഈ യാത്രയില്‍ സംഭവിക്കുന്ന അപകട മരണങ്ങളുടെയും നേരിടുന്ന മറ്റു അതിക്രമങ്ങളുടെയും കഥകള്‍  നിരവധി ചിത്രങ്ങള്‍ കാട്ടി വിവരിച്ചു.
 ഒരാള്‍ പോലും ഇത് കൃത്രിമമായി രാഷ്ട്രീയക്കാര്‍ സൃഷ്ടിച്ചതോ കുത്തിപ്പൊക്കുന്നതോ ആയ ഒരു സംഭവമെന്നു പറഞ്ഞില്ല. ബോര്‍ഡര്‍ സംരക്ഷ സദാചാരവിരുദ്ധമെന്നും അവിടെ കേട്ടില്ല.

അതിര്‍ത്തിയില്‍ ഈ അടുത്ത കാലങ്ങളില്‍ പിടിച്ചെടുത്ത ആയുധങ്ങളും, മയക്കു മരുന്നുകളും ഡോളര്‍ നിറഞ്ഞ ബാഗുകളും ഈ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു .
ക്രിസ്മസ് സായാഹ്നത്തില്‍ ഇല്ലീഗല്‍ കുടിയേറ്റക്കാരനാല്‍ കൊല്ലപ്പെട്ട റോണില്‍ സിങ്ങിന്റ്റെ സഹോദരന്‍ റെജി സിംഗ് പ്രസിഡന്റ്റിനൊപ്പം സദസില്‍ ഉണ്ടായിരുന്നു.

മെക്‌സിക്കന്‍സ് മാത്രമല്ല തെക്കുനിന്നും വരുന്നത്. ജോലി ചെയ്യുന്നതിന് മാത്രമല്ല പലരും വരുന്നത്. മയക്കുമരുന്നു കടത്തല്‍, പെണ്‍വാണിഭം, കുട്ടികളുടെ വില്‍പ്പന, ആയുധം കടത്തല്‍, ഭീകരര്‍ ഇതെല്ലാമാണ്

ഇതു വെറുമൊരു രാഷ്ട്രീയ പ്രശ്‌നമല്ല. പലേ മാധ്യമങ്ങളും അമേരിക്കന്‍ തെക്കനതിര്‍ത്തിയില്‍ നടമാടുന്ന സംഘര്‍ഷാവസ്ഥയെ ട്രംപിന്റ്റെ രാഷ്ട്രീയമായി വിശേഷിപ്പിക്കുന്നു. 

CNN റിപ്പോര്‍ട്ടര്‍ ജിം അക്കോസ്റ്റ ബോര്‍ഡര്‍ മതിലിന്റ്റെ മുന്നില്‍ നിന്നുകൊണ്ട് പ്രസ്താവിക്കുന്നു താനവിടെ ഒരു സംഘര്‍ഷാവസ്ഥയും കാണുന്നില്ല. എന്തൊരു മടയത്തരമിത്? കൂറ്റന്‍ മതിലുള്ള സ്ഥലത്തു ആരു വരും ചാടുന്നതിന്?
ഒന്നാലോചിച്ചു നോക്കൂ, ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും ഒരുദിനം ഇന്ത്യന്‍ സേന മാറിനിന്നാല്‍ വരുന്ന മാറ്റങ്ങള്‍? എന്താണിവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടി ആവശ്യപ്പെടുന്നത് അണക്കെട്ടു തുറക്കുന്നതുപോലെ അമേരിക്കന്‍ മെക്‌സിക്കന്‍ അതിര്‍ത്തി തുറന്നിടാനോ?

പ്രസിഡന്റ് ട്രമ്പ് റെജി സിംഗിനെ സ്വാന്തനപ്പെടുത്തി. (ബി ജോണ്‍ കുന്തറ)
Join WhatsApp News
truth and justice 2019-01-11 08:27:08
None of these problems bother these DEMO-CRAZIES they want to spend the tax money unncessarily for no use.Look NY city Mayor spending 100 million for medical coverage for illegals. Will we have this fortune in India or any other nation.CNN Jim Acosta is a damn fool when he was describing while standing behind a metal fence that I dont see any problems.
Boby Varghese 2019-01-11 08:29:56
Nancy Pelosi is accusing officer Singh. She is sympathetic to Gustova Arriaga, the illegal immigrant and the criminal. The entire Democrats are more supportive of the rights of illegals and criminals than the rights Americans.
Jose Elacate 2019-01-14 09:50:29
President Trump is doing what is great for the county. He is not a politician but a smart businessman. He wants to see this country  prosper and be respected again. Democrats had their chance. Now it is his turn.
So,I say to give him a chance. If he does not succeed, we will elect someone else. But, I am sure he will be successful in his attempt. Democrats are playing the " Sour grapes syndrome"
SOLUTION FOR THE SHUT DOWN:
There shall never be another shut down again. Both parties are responsible for the shut down. The solution is that no politician shall be paid until all the affected individuals are paid. Any "shut down" (if happens), will come with a FINE for both parties. Day one will start with losing one month's salary of the politicians. Their job is to make the government work, not shut it down. Don't play games with ordinary citizen's life who elected you.
Anthappan 2019-01-14 12:42:50
Dear Jose Elacate

                 I politely reject your notion that Trump is a successful business man as opposed to many successful people in this country. We are living in a society where there are so many successful  people who  have  impacted the world and it's economy and the aspect of human life.   Warren Edward Buffet ( an American business magnate, investor, speaker and philanthropist who serves as the chairman and CEO of Berkshire Hathaway), William Henry Gates III, (An American business magnate, investor, author, philanthropist, and humanitarian. He is best known as the principal founder of Microsoft Corporation), Michael Rubens Bloomberg (An American businessman, politician, author, and philanthropist. As of June 2018, his net worth was estimated at $51.8 billion, making him the 8th-richest person in the United States and the 11th richest person in the world.),  Jeff Bezos, (Amazon CEO who turned a company that began as an online book retailer into the world's largest fortune and a sprawling business empire with holdings in industries ranging from retail to technology to aviation.) are the few to be named here.
                 According to the latest poll, only 57% people have no confidence in his ability to govern this country.  People are skeptical about his connection to Kremlin, and it's dictator Putin. His actions and behaviors are submissive to him.  Even the FBI, opened a file to investigate whether he is working for Putin or not. Even before he became President, his son and son-in-law have made claims that Trump organization  was getting money from Russia to invest in their business. 
                 His argument about making America great again is an idea enhanced by the white nationalist group (Steven Miller, Trumps senior adviser is a Nationalist, Steven Miller, Representative from Iowa is a proponent of white Nationalism)  in America. But, the truth of the matter is that America never belonged to Whites. It is better to call this country as a country  of emigrants, If emigrants are taken out of this country, it will go down like any European county that is struggling with their economy.  Trump never had any respect to emigrants because his agenda is to cut down the flow of emigrants and make America great again. Make America great again is not his idea it was taken from a failed idea during the second world war. If you ask any corporations in America they don't want the emigrants flow to be curtailed.  This doesn't mean that we shouldn't have a secured emigration policy.   Both Republicans and Democrats were bringing up the emigration when America is close to an election.  Building a wall around the country is not going to secure the boarder. (Chinese great wall and Berlin wall are examples)  As many people propose, there should be an emigration system in place to protect this country which must include modern technology and a gust work visa program.  This will help many farmers in many part of America use illegal immigrants with their farming.  
               Trump is not a leader. He is not the right person for this country. He must go. Either through his own action or through the election process.  He has 37% approval. He must resign just like Nixon did since many of his trusted associates are either indicted or undergoing investigation. People lost faith in him his base is eroding.      
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക