Image

വണ്ടര്‍ കിഡ്‌സ് ഓഡിഷന്‍ ജനുവരി 19, 20 തീയതികളില്‍

Published on 18 January, 2019
വണ്ടര്‍ കിഡ്‌സ് ഓഡിഷന്‍ ജനുവരി 19, 20 തീയതികളില്‍
5 മുതല്‍ 14 വയസ്സുവരെ പ്രായമുള്ള വിവിധമേഖലകളില്‍ കഴിവുള്ള കുട്ടികള്‍ക്ക് ജനുവരി 19 , 20 തീയതികളില്‍ നടക്കുന്ന വണ്ടര്‍ കിഡ്‌സ് ഓഡിഷനില്‍ പങ്കെടുക്കാം .

ഓഡിഷന്‍ സെന്ററുകള്‍

ജനുവരി 19

തിരുവനന്തപുരം :ഹോട്ടല്‍അരോമ , ബേക്കറിജംഗ്ഷന്‍
പാലക്കാട് : ഗജങ റീജന്‍സി , പ്രസ്ക്ലബ്‌റോഡ്
കണ്ണൂര്‍ :ബ്രോഡ്ബീന്‍ ഹോട്ടല്‍ , പുതിയബസ്സ്റ്റാന്‍ഡ്

ജനുവരി 20

കൊല്ലം :നാനിഹോട്ടല്‍&റിസോര്‍ട്‌സ് , ചിന്നക്കട
കോട്ടയം :വിന്‌സര്‍ കാസ്റ്റില്‍ , കോടിമത
തൃശൂര്‍ :മംഗളടവേഴ്‌സ് , വടക്കേസ്റ്റാന്‍ഡ്
കോഴിക്കോട് :മഹാറാണിഹോട്ടല്‍ , പുതിയറ

ജനുവരി 19 & 20

എറണാകുളം :മെര്‍മെയ്ഡ്‌ഹോട്ടല്‍ , വൈറ്റിലഹബ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക