Image

ഡോ. മേരി ജോസഫ് ലൂയിസിയാനയില്‍ നിര്യാതയായി

Published on 19 January, 2019
ഡോ. മേരി ജോസഫ് ലൂയിസിയാനയില്‍ നിര്യാതയായി
ലൂയിസിയാന: നെടുംകുന്നം ഇരട്ടക്കളം ഡോ. ഇരാട്ട് എസ്. ജോസഫിന്‍റെ ഭാര്യ ഡോ. മേരി ജോസഫ് (78)   ബാറ്റണ്‍ റൂഷില്‍ നിര്യാതയായി. സംസ്കാരം തിങ്കളാ ഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഗൊണ്‍സാലസിലെ സെന്‍റ് മാര്‍ക്ക് കാത്തലിക് പള്ളിയില്‍.

പരേതനായ എം.ആര്‍. ഉലഹന്നാന്‍ തോപ്പിലിന്‍റെ മകളാണ്.  
മക്കള്‍: ഡോ. ബോബി ജോസഫ്, ഡോ. ബീന ജോര്‍ജ് മാന്പിള്ളി. മരുമക്കള്‍: ഡോ. ജാസ്മിന്‍ ബോബി പടയാട്ടി, ഡോ. ജോര്‍ജ് മാന്പിള്ളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക