• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് റെക്കോര്‍ഡ് നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

chinthalokam 10-Feb-2019

ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് റെക്കോര്‍ഡ് നേട്ടമെന്ന് മുഖ്യമന്ത്രി അറിയച്ചു. കഴിഞ്ഞ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ 19.17 കോടി തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്. 6565 കോടി രൂപ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു. അംഗീകരിച്ച ലേബര്‍ ബജറ്റിനേക്കാള്‍ നേട്ടം തൊഴിലുറപ്പ് മേഖലയില്‍ സൃഷ്ടിക്കാനായി. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ഓരോ വര്‍ഷവും സൃഷ്ടിക്കപ്പെട്ടു. 2016-2017 ല്‍ 113 ശതമാനവും 2017-2018 ല്‍ 137 ശതമാനവും നേട്ടമുണ്ടായി എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ റെക്കോര്‍ഡ് നേട്ടവുമായി കേരളം. കഴിഞ്ഞ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ 19.17 കോടി തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്. 6565 കോടി രൂപ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു. അംഗീകരിച്ച ലേബര്‍ ബജറ്റിനേക്കാള്‍ നേട്ടം തൊഴിലുറപ്പ് മേഖലയില്‍ സൃഷ്ടിക്കാനായി. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ഓരോ വര്‍ഷവും സൃഷ്ടിക്കപ്പെട്ടു. 2016-2017 ല്‍ 113 ശതമാനവും 2017-2018 ല്‍ 137 ശതമാനവും നേട്ടമുണ്ടായി.

ഹരിത സമൃദ്ധി പ്രവര്‍ത്തനങ്ങള്‍ക്കടക്കം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചു. 12214 കുളങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ സജ്ജമായത്. കഴിഞ്ഞ പ്രളയത്തിനു ശേഷം കൂടുതല്‍ പേരെ പദ്ധതിയുടെ ഭാഗമാക്കി. 60,966 തൊഴില്‍ കാര്‍ഡുകള്‍ പുതുതായി വിതരണം ചെയ്തു. വേതന വിതരണം കാര്യക്ഷമമാക്കാനുള്ള ഇടപെടലും സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി നട്തതുന്നുണ്ട്. ഫണ്ട് ലഭ്യമാകാത്ത ഘട്ടങ്ങളില്‍ നിരന്തരം കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുകയും ഫണ്ട് നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുന്നു.

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കാസര്‍കോട് കൊലപാതകം: ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ കൊ​ല​പാ​ത​കം: പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ന്‍ സി​പി​എം ശ്ര​മി​ച്ചെ​ന്ന് കോ​ണ്‍​ഗ്ര​സ്
ഞാനും ഒരു മനുഷ്യനല്ലേ കരിങ്കല്ലിന്‍റെ ഹൃദയമുള്ള ആളല്ലല്ലോ, തേങ്ങിപ്പോയി : മുല്ലപ്പള്ളി
കാശ്മീരിലെ ആക്രമണത്തിന് തിരിച്ചടി ബലൂചിസ്ഥാനില്‍ നിന്നും തുടങ്ങി ഇന്ത്യ
ബിക്കാനീറിലുള്ള പാക്‌ പൗരന്മാര്‍ 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന്‌ കോടതി
നക്‌സലുകള്‍ റെയില്‍വേ ട്രാക്ക്‌ തകര്‍ത്തു; ഝാര്‍ഖണ്ഡില്‍ ചരക്ക്‌ ട്രെയിന്‍ പാളം തെറ്റി
പ്രീത ഷാജിയുടെ വീടും പുരയിടവും ലേലം ചെയ്‌ത നടപടി റദ്ദാക്കി
ഭീകരര്‍ക്ക്‌ ഇന്ത്യന്‍ സൈന്യത്തിന്റ അന്ത്യ ശാസനം: കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക
പാക്കിസ്ഥാന്‍ പറയുന്നതെല്ലാം അവാസ്‌തവം ; കുല്‍ഭൂഷണ്‍ കേസില്‍ വെളിപ്പെടുത്തലുമായി ഇന്ത്യ
പാക്‌ അനുകൂല പരാമര്‍ശം: നവ്‌ജോത്‌ സിങ്‌ സിദ്ധുവിന്റെ ഫോട്ടോ കത്തിച്ച്‌ പഞ്ചാബ്‌ നിയമസഭയില്‍ പ്രതിഷേധം
മിന്നല്‍ ഹര്‍ത്താല്‍ വാര്‍ത്തയാക്കരുത്, ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം; മാധ്യമങ്ങളോട് ഹൈക്കോടതി
ആറാം തലമുറ; പോര്‍വിമാനം നിര്‍മ്മിക്കാന്‍ ഒരുങ്ങി ചൈന
സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മരം മുറിക്കല്‍ ഇനി വേണ്ട; ഹാരിസണ്‍ പ്ലാന്‍റേഷന് വിലക്ക്
മാ​ധ്യ​മ​ങ്ങ​ളി​ലോ പൊ​തു ച​ര്‍​ച്ച​ക​ളി​ലോ ഇനി "ദ​ളി​ത്" എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്ക​രുത്, സു​പ്രീം കോ​ട​തി
ഇരട്ടകൊലപാതകം; കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതു വരെ വിശ്രമമില്ലെന്ന്‌ രാഹുല്‍ ഗാന്ധി
തൂത്തുക്കുടി ശുദ്ധീകരണ പ്ലാന്റ്‌ തുറക്കരുതെന്ന്‌ സുപ്രീംകോടതി
കാസര്‍കോട്ടെ കൊലയ്‌ക്ക്‌ പിന്നില്‍ സി.പി.ഐ.എം'; കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്നും എഫ്‌.ഐ.ആര്‍
പാക്ക്‌ വെബ്‌സൈറ്റുകള്‍ക്ക്‌ നേരെ സൈബര്‍ ആക്രമണം പിന്നില്‍ ഇന്ത്യയെന്ന്‌ പാക്കിസ്ഥാന്‍
പുല്‍വാമ: നാവികസേനയോട്‌ യുദ്ധസന്നദ്ധരാകാന്‍ നിര്‍ദേശം
പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച ജവാന്റെ മകളെ വനിതാ ഐ.എ.എസ്‌ ഓഫീസര്‍ ദത്തെടുക്കുന്നു
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM