Image

കൊല്‍ക്കത്തയില്‍ ഗോഡൗണില്‍ തീപിടിത്തം

Published on 11 February, 2019
കൊല്‍ക്കത്തയില്‍ ഗോഡൗണില്‍ തീപിടിത്തം
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ ഗോഡൗണില്‍ തീപിടിത്തം.

ഞായറാഴ്‌ച രാത്രി 8.30ന്‌ ബുറാബസാറിലുള്ള ഗോഡൗണിലാണ്‌ തീപിടിത്തമുണ്ടായത്‌.വസ്‌ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ സ്ഥലമായിരുന്നു.

രണ്ട്‌ മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കുശേഷമാണ്‌ അഗ്‌നിശമനസേനയ്‌ക്കു തീ അണച്ചത്‌. .
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക