ന്യുയോര്‍ക്ക് സര്‍ഗ്ഗവേദിയുടെ പ്രതിമാസയോഗം 2019 ഫെബ്രുവരി 17 ഞായര്‍ 6 മണിക്ക് എല്‍മോണ്ടിലുള്ള കേരളാ സെന്ററില്‍ കൂടുന്നതാണ്.
പ്രസ്തുത യോഗത്തില്‍ ഡോഃ നന്ദകുമാര്‍ ചാണയില്‍ ''കുടിയേറ്റഭൂമിയില്‍ പ്രവാസികള്‍ തനത് സംസ്കാരം നിലനിര്‍ത്തണമെന്ന് ശഠിക്കുന്നതിന്റെ പ്രസക്തി'' എന്ന വിഷയം അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുന്നതാണ്.
കലക്കും സാഹിത്യത്തിനും അതീതമായി കാലികപ്രാധാന്യമുള്ള ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ സമൂഹത്തിലെ സമസ്ത മേഖലകളിലുമുള്ള സഹൃദയരുടെ സജീവ സാന്നിദ്ധ്യം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹാദരങ്ങളോടെ
സര്‍ഗ്ഗവേദിക്കുവേണ്ടി,
പി. ടി. പൗലോസ് (516 366 9957 )
ഡോഃ നന്ദകുമാര്‍ ചാണയില്‍
(516 354 0013 )