Image

മറിയാമ്മ തോമസ് (അമ്മിണി-83) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

സജി റ്റി മാത്യു Published on 16 February, 2019
മറിയാമ്മ തോമസ് (അമ്മിണി-83) ന്യൂജേഴ്‌സിയില്‍ നിര്യാതയായി
ന്യൂജേഴ്‌സി: പരേതനായ കെ.വി.തോമസിന്റെ ഭാര്യ മറിയാമ്മ തോമസ്(അമ്മിണി) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. പൂരത്തൂര്‍ പുല്ലാട് സ്വദേശിയാണ്. പുല്ലാട് പരേതരായ ജോര്‍ജ് റഹ്മാന്‍ സാറാമ്മ ദമ്പതികളുടെ മകളാണ് മറിയാമ്മ തോമസ.് അനേക വര്‍ഷം മോറിസ് പ്ലെയ്ന്‍സ് ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന മകനായ ജോസ് തോമസിനോടും കുടുംബാംഗങ്ങളോടൊപ്പം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. മക്കള്‍ : ജോസസ്, സോണിയ സതീഷ്(പരേതന്‍).

ന്യൂജേഴ്‌സി സെന്റ് പീറ്റേഴ്‌സ് മാര്‍ തോമ ചര്‍ച്ച്, ടീനക്ക് ഇടവകാംഗമായിരുന്നു.

വ്യൂവിംഗ് സര്‍വ്വീസ്
തിയ്യതി: ശനിയാഴ്ച ഫെബ്രുവരി 16 5pm മുതല്‍ 7.30 pm വരെ.
സ്ഥലം: സെന്റ് പീറ്റേഴ്‌സ് മാര്‍ തോമാ ചര്‍ച്ച്, ടീനക്ക്, ന്യൂജേഴ്‌സി 07666.

സംസ്‌കാര ശുശ്രൂഷകള്‍ മാതൃഇടവകാംഗമായ ബീതല്‍ മാര്‍ത്തോമ്മ ചര്‍ച്ച് പൂരത്തൂര്‍, പുല്ലാട്. പിന്നീട് നടത്തപ്പെടുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് - ജോസ് തോമസ്-201-563-5627
സജി റ്റി മാത്യു-201-925-5763

മറിയാമ്മ തോമസ് (അമ്മിണി-83) ന്യൂജേഴ്‌സിയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക